സെക്‌സിലെ തുടക്കക്കാര്‍ക്കുള്ള പൊസിഷനുകള്‍

415

യാബ് യം

രണ്ടു പേരും പരസ്പരം മുഖത്തോട് നോക്കി അവളുടെ കാലുകള്‍ കൊണ്ട് അവനെ ചുറ്റിയിരിക്കുന്ന പൊസിഷനാണിത്. രണ്ടു പേരും വാങ്ങുകയും സ്വീകരിക്കുകയും ചെയ്യുന്ന പൊസിഷനായതിനാല്‍ തുടക്കക്കാര്‍ക്കു ഏറ്റവും ആസ്വാദകരമായതാണിത്.

സ്ത്രീ മുകളിലുള്ള പൊസിഷന്‍

ഈ പൊസിഷനില്‍ പൊസിഷനില്‍ സ്ത്രീയാണ് പുരുഷന് മുകളില്‍. ഇതില്‍ ചലനങ്ങള്‍ അവളുടെ നിയന്ത്രണത്തിലായതുകൊണ്ട് ഏറ്റവും ഉത്തേജനം ലഭിക്കുന്ന രീതിയില്‍ സംഭോഗത്തിന്റെ രീതി മാറ്റിയെടുക്കാം. മാത്രവുമല്ല, ആദ്യ സെക്‌സ് എന്ന പുരുഷന്റെ സമ്മര്‍ദ്ദം ഇതിലൂടെ കുറയ്ക്കാനും സാധിക്കും. എന്താണ് അങ്ങോട്ടും ഇങ്ങോട്ടും താല്‍പ്പര്യമെന്ന് അറിഞ്ഞിട്ടില്ല എങ്കില്‍ ഈ പൊസിഷന്‍ പരീക്ഷിക്കാം.

മിഷണറി പൊസിഷന്‍

സാധാരണ ഏറ്റവും കൂടുതല്‍ ലൈംഗികബന്ധം ആരംഭിക്കുന്നത് ഈ പൊസിഷനിലൂടെയാണ്. എപ്പോഴും ഈ പൊസിഷനില്‍ ബന്ധപ്പെടുന്നത് ബോറടിപ്പിക്കുമെങ്കിലും തുടക്കത്തില്‍ ഏറ്റവും മികച്ച പൊസിഷനാണിത്. പുരുഷന്‍ മുകളിലും സ്ത്രീ താഴെയുമായുള്ള പൊസിഷനാണിത്. നിങ്ങളുടെ അരയ്ക്കു താഴെ ഒരു തലയണ കൂടി വെച്ചു പൊസിഷന്‍ കൃത്യമാക്കിയാല്‍ തുടക്കം ഗംഭീരമാക്കാം.

ആള്‍ട്ടര്‍നേറ്റ് മിഷണറി പൊസിഷന്‍

അവളുടെ ഒരു കാലോ കാല്‍ മുട്ടോ പൊക്കിവെച്ചുള്ള ലൈംഗിതയാണിത്. മിഷണറി പൊസിഷനില്‍ തന്നെ ചെയ്യുന്ന ഈ പൊസിഷന്‍ കൂടുതല്‍ സൗകര്യപരമാകുമെന്നാണ് വിലയിരുത്തലുകള്‍.

ഡോഗി പൊസിഷന്‍

ഏറ്റവും സുഖകരമായ പൊസിഷനുകളില്‍ ഒന്നാണ് ഡോഗി സ്‌റ്റൈല്‍. മൃഗങ്ങളെ പോലെ ബന്ധപ്പെടുന്ന മാര്‍ഗമാണിത്. കിടക്കയില്‍ കാല്‍മുട്ടുകളില്‍ കുനിഞ്ഞിരിക്കുന്ന സ്ത്രീയുടെ പിറകിലൂടെ ബന്ധപ്പെടുന്ന പൊസിഷനാണിത്. തുടക്കക്കാരാണെങ്കിലും മിഷണറിയില്‍ മാത്രം ഒതുങ്ങാത്തവര്‍ക്കു പരീക്ഷിക്കാവുന്ന മികച്ച പൊസിഷന്‍.

റിവേഴ്‌സ് കൗ ഗേള്‍

പരസ്പരം ഐ കോണ്ടാക്ട് ഇല്ലാത്ത പൊസിഷനാണിത്. പുരുഷന്‍ മലര്‍ന്നു കിടന്നു കാല്‍മട്ടുകള്‍ ഉയര്‍ത്തുക. സ്ത്രീ അവന്റെ മടിയില്‍ പുറന്തിരിഞ്ഞു ഇരിക്കുക. ഈ പൊസിഷനില്‍ സ്ത്രീയാണ് സെക്‌സിന്റെ വേഗതയും മറ്റും നിയന്ത്രിക്കുക.

കാവ്‌സ് എറൗണ്ട് നെക്ക്

രതിമൂര്‍ച്ചയ്ക്കു ഏറ്റവും മികച്ച പൊസിഷനാണിത്. കുറച്ച് സാഹസികമായി ചെയ്യേണ്ട പൊസിഷനാണെങ്കിലും ജി സ്‌പോട്ടിലേക്കുള്ള സാധ്യത കൂടുതലാണിതില്‍. അവളുടെ കാലുകള്‍ നിങ്ങളുടെ ചുമലിലേക്കു വെച്ചു ചെയ്യുന്ന പാസിഷന്‍. ഫഌക്‌സിബിള്‍ ബോഡിയാണെങ്കില്‍ കാലുകള്‍ ചുമലിലാക്കു അവളുടെ മുഖത്തേക്കു മുഖം അടുപ്പിച്ചുള്ള സെക്‌സ്. ഐ കോണ്ടാക്ടും ലഭിക്കുമെന്നതാണ് പൊസിഷന്റെ പ്രത്യേകത.

Previous articleമാരക സ്മാരകങ്ങള്‍
Next articleപുരുഷനെ ഉണര്‍ത്താന്‍ എട്ടുവഴികള്‍
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.