“ഭഗവാൻ ദാസന്റെ രാമരാജ്യം” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ടി.ജി. രവിയും അക്ഷയ് രാധാകൃഷ്ണനും കേന്ദ്ര കഥാപാത്രമാകുന്ന സിനിമയിൽ പ്രശാന്ത് മുരളി, ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി, നന്ദന രാജൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോബിൻ റീൽസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിൽ നിർമ്മിച്ചു റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ഫെബിൻ സിദ്ധാർഥ് ആണ്. പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം ജൂൺ അവസാനം തിയറ്ററുകളിൽ എത്തും.ചിത്രത്തിന്റെ ഛായാഗ്രാഹകൻ ശിഹാബ് ഓങ്ങല്ലൂർ. ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ബാലെയും, അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തം. പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം ജൂൺ അവസാനം തിയറ്ററുകളിൽ എത്തും.

***

Leave a Reply
You May Also Like

ആളുകൾ സീറ്റ് ഒഴിഞ്ഞു തരില്ല, തിരുവനന്തപുരം മുതൽ കോട്ടയം വരെ ബസിൽ നിന്ന് യാത്ര ചെയ്ത അനുഭവം പറയുന്നു ഗിന്നസ് പക്രു

സിനിമയിലും വേദിയികളിലും നമ്മെ പൊട്ടിച്ചിരിപ്പിക്കുന്ന കലാകാരനാണ് ഗിന്നസ് പക്രു. താരം അനവധി സിനിമകളിൽ പ്രധാനവേഷം തന്നെ…

ദസ്തയേവ്സ്കിയുടെ നിന്ദിതരും പീഡിതരും എന്ന നോവൽ വായിച്ചു കഴിയുമ്പോൾ ഉണ്ടാകുന്ന പോലെ ഒരു അഗാധത ഉള്ളിൽ വന്നു നിറയും

Santhi Jaya ഒരു ബസ് ആക്സിഡന്റിൽ പരുക്കേറ്റ് ഗവൺമെന്റ് ആശുപത്രിയിൽ അഡ്മിറ്റായതാണ് പദ്മിനി. അവിടെവച്ചാണ് അതേ…

വിവാദം ! ‘കുമ്മനടിച്ചത് ഞാനല്ല…ബഹു. നടൻ മമ്മുട്ടി ആണ്’ എന്ന് എം എൽ എ എൽദോസ് കുന്നപ്പള്ളി

അങ്കമാലിയിലെ ഒരു ടെക്‌സ്‌റ്റൈൽസ് ഷോറൂം ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് എം എൽ എ എൽദോസ് കുന്നപ്പള്ളിക്കെതിരെ പരിഹാസങ്ങൾ…

സുഭാഷിണി, അഥവാ മിന്നാരത്തിലെ ഡെയ്‌സി

Roy VT : 70 – കളുടെ അവസാനവും 80 – കളുടെ ആദ്യ പകുതിയിലും…