ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രിയാണ് ഭാഗ്യശ്രീ മോട്ടെ. താരം പ്രധാനമായും മറാത്തി സിനിമകളിലും ഹിന്ദി ടെലിവിഷൻ ഷോകളിലും പ്രവർത്തിക്കുന്നു, കൂടാതെ ഒരിക്കൽ തെലുങ്ക് സിനിമയിലും പ്രത്യക്ഷപ്പെട്ടു. 

മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയാണെങ്കിലും ഇപ്പോൾ മുംബൈയിലാണ് താമസം. ഭാഗ്യശ്രീ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്. ദേവോൻ കാ ദേവ് മഹാദേവ്, സിയ കേ റാം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് താരം പ്രശസ്തയാണ്. ദേവയാനി സീരിയലിലൂടെയായിരുന്നു അവരുടെ മറാത്തി അരങ്ങേറ്റം. കോളേജിൽ വച്ച് വിശ്വഗർജന തുടങ്ങിയ വാണിജ്യ നാടകങ്ങളിൽ അഭിനയിച്ചു. തെന്നിന്ത്യൻ സിനിമകളിലും അവർ അഭിനയിക്കുന്നു.

തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽലക്ഷതിലധികം ആരാധകരുണ്ട്. അതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

തന്റെ പുതിയ ഹെയർ സ്റ്റൈലിൽ ബ്യുട്ടീ ആയി ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. പതിവു പോലെ കിടിലൻ ക്യൂട്ട് ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. കിടിലൻ ക്യൂട്ട് വേഷത്തിൽ സൂപ്പർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ വളരെ പെട്ടന്ന് തന്നെ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളോടെ തന്നെ താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

 

You May Also Like

സണ്ണിലിയോൺ ഐറ്റം ഡാൻസിൽ എത്തുന്ന മലയാളചലച്ചിത്രം മൃദു ഭാവേ ദൃഢ കൃതേ, സൂരജ് സൺ നായകൻ , നാളെ തിയേറ്ററുകളിൽ

ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത്, ഹൈഡ്രോഎയർ ടെക്‌ടോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച മലയാളചലച്ചിത്രമാണ് മൃദു ഭാവേ…

ജവാന്റെ വിജയാഘോഷത്തിൽ നയൻ‌താര ‘മനഃപൂർവ്വം’ പങ്കെടുത്തില്ല, ഷാരൂഖിനോടുള്ള കലിപ്പിന്റെ കാരണം കണ്ടെത്തി സോഷ്യൽ മീഡിയ

ജവാന്റെ വിജയത്തിൽ പങ്കെടുക്കാതെ നടി നയൻതാര ഒഴിവായത് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. ബോളിവുഡ് കിംഗ്…

ഹോമോ സെക്ഷ്വലുകളെ സമൂഹം അംഗീകരിക്കാത്ത സാഹചര്യത്തില്‍, പരാജയപ്പെട്ട കുടുംബജീവിതം നയിക്കുന്ന ഹലീമുനെം ഭാര്യ മീനയുടെയും ദുരന്ത കഥയാണ് ചിത്രം

ദി ബ്ലൂ കഫ്ര്ടെന്‍ The Blue Caftan (2022/ Arabic/ France, Morocco, Belgium, Denmark)…

ഒരു വീട്ടമ്മയുടെ പ്രതികാര കഥ പറയുന്ന ‘റെജീന’ യിലെ വീഡിയോ ഗാനം റിലീസായി

സി. കെ. അജയ് കുമാർ, പി ആർ ഒ വീട്ടമ്മയുടെ പ്രതികാര കഥയുമായി തമിഴ്‌ ത്രില്ലർ…