ഭല്ലാല ദേവന്റെ രഥത്തിലുമുണ്ട് ഒരു റോയൽ ടച്ച്⭐

അറിവ് തേടുന്ന പാവം പ്രവാസി

????ബാഹുബലിയിലെ അസാധാരണമായ പോരാട്ടങ്ങൾ ആസ്വാദകരെ അമ്പരപ്പിക്കുമ്പോൾ അതിനു പിന്നിൽ വിഷ്വൽ എഫക്ട്സ് മാത്രമല്ല ഉള്ളത് . സിനിമയിലെ പ്രതിനായകനായ റാണാ ദഗ്ഗുപതി അവതരിപ്പിച്ച ഭല്ലാലദേവൻ യുദ്ധം ചെയ്യാനിറങ്ങുന്ന രഥം പ്രത്യേകം തയ്യാർ ചെയ്തതാണ് . ഇരുചക്ര പ്രേമികളുടെ ഇഷ്ടവാഹനമായ റോയൽ എൻഫീൽഡ് എഞ്ചിനാണ്‌ ആ രഥത്തിന് കരുത്തു പകരുന്നത്. സ്റ്റിയറിംഗ് വീലും ഡ്രൈവറും ഉള്ള രഥമാണ് സിനിമയിൽ ഭല്ലാലദേവൻ ഓടിക്കുന്നത് . കലാ സംവിധായകൻ സാബു സിറിളും സഹായികളും ചേർന്നാണ് രഥം തയ്യാറാക്കിയത്. രഥത്തിന്റെ ഈ രഹസ്യം ഈയിടെ പുറത്ത് വന്ന ഒരു അഭിമുഖത്തിലാണ് സാബു സിറിൾ വെളിപ്പെടുത്തിയത്.ബാഹുബലിയിൽ മാത്രമല്ല മറ്റ് പല സിനിമകളും രൂപമാറ്റം ചെയ്ത റോയൽ എൻഫീൽഡ് വാഹങ്ങൾ ഉപയോഗിച്ചി ട്ടുണ്ട് .റോബി കോൾട്രാൻ ഹാരി പോട്ടർ സിനിമയിൽ ഉപയോഗിച്ചതും റോയൽ എൻഫീൽഡാണ്.

Leave a Reply
You May Also Like

വാഗ്ദാന സംവിധായകരിൽ ഒരാളായ പൊൻറാം ഇത്തവണ ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്

മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി പൊൻറാം സംവിധാനം ചെയ്ത ചിത്രമാണ് ഡിഎസ്പി. ചെക്ക ശിവന്ത…

ക്ലീൻ യു സർട്ടിഫിക്കറ്റോടെ ഗോൾഡ് ഡിസംബർ 1 ന്, ചിത്രത്തിന്റെ സ്റ്റിൽസ് വൈറലാകുന്നു

അൽഫോൻസ് പുത്രന്റേതായി ഒരു സിനിമ റിലീസ് ആയിട്ടു ഏഴു വർഷങ്ങൾ കഴിയുകയാണ്. മലയാളത്തിൽ വമ്പൻ ഹിറ്റായി…

കഴിഞ്ഞ ആറുമാസം എഴുപത് മലയാളചിത്രങ്ങൾ, തിയേറ്ററുകളിൽ ആളുകയറിയത് ഏഴു ചിത്രങ്ങൾക്ക് , പ്രതിസന്ധി രൂക്ഷം

കോവിഡിന് ശേഷമുള്ള മലയാള സിനിമയുടെ അവസ്ഥ വളരെ പരിതാപകരമാണ്. തിയേറ്ററിൽ ആള് കയറുന്നില്ല എന്നതാണ് ഏറ്റവും…

കല്യാണി പ്രിയദർശന്റെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

മലയാളത്തിൽ തുടങ്ങി നോർത്തിന്ത്യയിൽ വരെ പ്രശസ്തി നേടിയ സംവിധായകനാണ് പ്രിയദർശൻ. അദ്ദേഹത്തിന്റെയും പ്രിയനടി ലിസിയുടെയും മകളാണ്…