Connect with us

Meet The Talent

ഭാനുമോന്‍ – ഇദ്ദേഹത്തിന്റെ ‘ഹൃദയസരസിലെ പ്രണയപുഷ്പമേ’ കേട്ടാല്‍ കണ്ണുനിറഞ്ഞു പോകും !

ഇത് പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ പി.ബി. ഭാനുമോന്‍ . ഇദ്ദേഹത്തിന്റെ ഒരു യൂട്യൂബ് വീഡിയോ കഴിഞ്ഞ ദിവസമാണ് ബൂലോകം എഡിറ്റോറിയല്‍ ടീം കാണുന്നത്. ഇദ്ദേഹം ഇത്ര കാലം എന്തെ ഓണ്‍ലൈന്‍ ലോകത്ത് നിന്നും മറഞ്ഞു നിന്നു എന്നാണു നമുക്കിപ്പോള്‍ ചോദിക്കാനുള്ളത്. അദ്ദേഹത്തിന്റെ ‘ഹൃദയ സരസിലെ പ്രണയപുഷ്പമേ..’ എന്ന ഗാനം കേട്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

 30 total views

Published

on

 

bhanumon-singer

ഇത് പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ പി.ബി. ഭാനുമോന്‍. ഇദ്ദേഹത്തിന്റെ ഒരു യൂട്യൂബ് വീഡിയോ കഴിഞ്ഞ ദിവസമാണ് ബൂലോകം എഡിറ്റോറിയല്‍ ടീം കാണുന്നത്. ഇദ്ദേഹം ഇത്ര കാലം എന്തെ ഓണ്‍ലൈന്‍ ലോകത്ത് നിന്നും മറഞ്ഞു നിന്നു എന്നാണു നമുക്കിപ്പോള്‍ ചോദിക്കാനുള്ളത്.

അദ്ദേഹത്തിന്റെ ‘ഹൃദയ സരസിലെ പ്രണയപുഷ്പമേ..’ എന്ന ഗാനം കേട്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ. അത്രയും മധുരമായിട്ടാണ് ഇപ്പോള്‍ വയനാട് ജില്ല മണ്ണ് സംരക്ഷണ ഓഫീസില്‍ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാന്‍ ജോലി ചെയ്യുന്ന ഈ സര്‍ക്കാര്‍ ജീവനക്കാരന്‍ പാടുന്നത്. ഭാനുമോന്‍ ആണ് ബൂലോകം മീറ്റ് ദി ടാലെന്റ്റ്‌ കോളത്തിലെ ഇന്നത്തെ അതിഥി.

സംഗീതം ജന്മവാസനായാണ് എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ശാസ്ത്രീയമായി കൂടുതല്‍ സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ശ്രീ ഭാനുമോന്‍ ദാസേട്ടന്റെ ആരാധകനാണ്. അത് കൊണ്ട് തന്നെ ദാസേട്ടന്റെ ഭക്തിഗാനങ്ങളും മധുരഗീതങ്ങളും പാടാനാണ് കൂടുതല്‍ താല്പര്യവും. ദാസേട്ടന്റെ മധുരമായ ഗാനങ്ങള്‍ നിരവധി ഗാനമേള വേദികളില്‍ ആലപിച്ചിട്ടുണ്ട്. ഇപ്പോഴും വയനാട്ടില്‍ പ്രാദേശികമായി നിരവധി ഗാനമേളകളില്‍ ഗാനങ്ങള്‍ ആലപിക്കുന്നു.

വിദ്യാധരന്‍ മാഷിനോടോപ്പം

നമ്മള്‍ വീഡിയോയില്‍ കണ്ടത് കുടുംബത്തിലെ എല്ലാ കലാകാരന്‍മാരുടെയും സംഗമത്തിലെ ഒരു ഭാഗമാണ്. അച്ഛനൊപ്പം ഹാര്‍മോണിയം വായിക്കുന്നത് മറ്റാരുമല്ല, അച്ഛന്റെ മകന്‍ എന്നതിന്റെ അന്വര്‍ത്ഥമാക്കും വിധം മകന്‍ ഉണ്ണികൃഷ്ണന്‍ തന്നെയാണ്. പല വേദികളിലും അച്ഛനെ സഹായിക്കുന്ന ഉണ്ണികൃഷ്ണന്‍ കല്‍പ്പറ്റ കേന്ദ്രിയ വിദ്യാലയത്തില്‍ പഠിക്കുന്നു.

അച്ഛന് കൈസഹായമായി കൊണ്ട് മകന്‍ ഉണ്ണികൃഷ്ണന്‍ എപ്പോഴും കൂടെ

ഭാനുമോനും കുടുംബവും

വീട്ടില്‍വെച് മകന്‍ ഉണ്ണികൃഷ്ണന്‍ റെക്കോര്‍ഡ് ചെയ്ത ഗാനങ്ങള്‍ :

Advertisement

സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും പ്രോത്സാഹനമാണ് തന്നെ ഈ പ്രായത്തിലും ഗാനം ആലപിക്കുവാന്‍ സഹായിക്കുന്നതെന്നും ഭാനുമോന്‍ പറയുന്നു.

ശ്രീ പിബി ഭാനുമോന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഇതാണ്

ബൂലോകം: മീറ്റ്‌ ദി ടാലെന്റ്റ്‌ കോളം ആരംഭിക്കുന്നു

ഭാവിയിലെ പ്രതീക്ഷകള്‍ ആകുവാന്‍ സാധ്യതയുള്ള ചില പ്രതിഭകളെ പരിചയപ്പെടുത്തുകയാണ് ഈ പംക്തിയിലൂടെ ബൂലോകം ഉദ്ദേശിക്കുന്നത്. ഈ വിഭാഗത്തില്‍ ഇതിനകം തന്റേതായ ലോകത്ത് മികവു കാണിച്ച ഒട്ടേറെ സാധാരണക്കാരെ പരിചയപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. അടുത്ത ഊഴം ചിലപ്പോള്‍ നിങ്ങളായിരിക്കാം, അല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തായിരിക്കാം.

നിങ്ങള്‍ അങ്ങിനെയുള്ള ഒരാളാണോ ? എങ്കില്‍ ആ വിവരം ഞങ്ങളെ അറിയിക്കുക. മെയില്‍ ആയോ ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ മെസ്സേജ് ആയോ നിങ്ങള്‍ക്ക് വിവരങ്ങള്‍ സമര്പ്പിക്കാം.

 31 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment4 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment10 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment1 day ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment2 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment3 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment4 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment6 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement