ദുൽഖർ സ്റ്റൈലിഷ് ഹീറോ, ടൊവിനോ സൂപ്പർ ഹീറോ, കുഞ്ചാക്കോ നിഷ്കളങ്കൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
242 VIEWS

ദുൽഖർ സ്റ്റയിലിഷ് ഹീറോ, ടൊവിനോ സൂപ്പർ ഹീറോ, കുഞ്ചാക്കോ നിഷ്കളങ്കൻ

താരം ഇൻസ്റ്റാഗ്രാമിൽ ചോദ്യോത്തരവേളയിൽ ആയിരുന്നു ആരാധകരുടെ ചോദ്യങ്ങൾക്കു മറുപടിയായി മലയാളത്തിലെ നടന്മാരെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറഞ്ഞത്. ദുൽഖറിനെ കുറിച്ച് ചോദിച്ചപ്പോൾ ഏറ്റവും സ്റ്റൈലിഷ് ആയ താരം എന്നാണു ഭാവന പറഞ്ഞത്. ടൊവീനോയെ കുറിച്ച് ചോദിച്ചപ്പോൾ സൂപ്പർ ഹീറോ എന്നാണു താരം മറുപടി നൽകിയത്. കുഞ്ചാക്കോ ബോബൻ കളങ്കമില്ലാത്ത വ്യക്തിയെന്നും ഭാവന പറഞ്ഞു. പകരക്കാരനില്ലാത്ത നടനാണ് മമ്മൂട്ടിയെന്നു പറഞ്ഞ ഭാവന , ലാലേട്ടന്റെ ഇഷ്ട ചിത്രങ്ങൾ ഏതൊക്കെ എന്ന് ചോദിച്ചപ്പോൾ ഇതിനു ഉത്തരം പറയാൻ പറ്റില്ല ഒരുപാടുണ്ട് എന്നും ചിലതിനെ മാത്രം പരാമര്ശിച്ചും മറുപടി പറഞ്ഞു. അവ – തേന്മാവിൻ കൊമ്പത്ത്, കിലുക്കം, ദശരഥം, ഭരതം ഇതായിരുന്നു.

ആദിൽ മൈമൂനത്ത് അഷ്‌റഫിന്റെ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കുള്ള മടങ്ങിവരവിനൊരുങ്ങുന്ന ഭാവന ത്രില്ലിലാണ്. ഷറഫുദ്ദീനാണ് നായകന്‍. ചിത്രത്തിന്‍റെ ടൈറ്റിൽ നടന്‍ മമ്മൂട്ടിയാണ് പുറത്തുവിട്ടത്. ബോൺഹോമി എന്‍റർടൈൻമെന്‍സിന്‍റെ ബാനറിൽ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്.

LATEST

ബ്ലോക്ബസ്റ്റർ ചിത്രം ‘പുഷ്പ’ റഷ്യയിൽ റിലീസിനൊരുങ്ങുന്നു, റഷ്യൻ ട്രെയ്‌ലർ റിലീസ് ചെയ്തു, അല്ലു അർജുൻ റഷ്യയിലേക്ക്

സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്‌മിക മന്ദാന എന്നിവർ

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ