അഞ്ചു വർഷത്തിന് ശേഷം മലയാളത്തിലേക്ക് മടങ്ങി വരുന്ന ഭാവന അഭിനയിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി . മമ്മൂട്ടിയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പോസ്റ്റർ പുറത്തിറക്കിയത്. അബ്‌ദുൾ മൈമുനാത്ത് അഷ്‌റഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചുവരുന്നത്. നടൻ ഷറഫുദ്ദിൻ ആണ് നായകൻ.

ഹൃദയത്തിലെ ദർശന ചെയ്ത തെറ്റ് അതായിരുന്നു ….
Theju P Thankachan ദർശന മാത്രമാണ് ഹൃദയത്തിലെ സെൻസിബിൾ എന്ന് തോന്നിയ ഒരേയൊരു