വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവർക്കും ബിസിനസുകാർക്കും മറ്റും യുഎഇ ഭരണകൂടം അനുവദിച്ചിട്ടുള്ള ഗോൾഡൻ വിസ നടി ഭാവനയ്ക്കും ലഭിച്ചു. പത്തുവര്ഷത്തേയ്ക്കാണ് വിസയുടെ കാലാവധിയെങ്കിലും കാലാവധി തീരുന്ന മുറയ്ക്ക് വിസ പുതുക്കി നൽകുന്നു. മലയാള താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവർക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട് .ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള കായികതാരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.സ്പോണ്‍സറുടെ ആവശ്യമില്ലാതെ തന്നെ യുഎഇയില്‍ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും വിദേശികളെ പ്രാപ്തരാക്കുന്ന ദീര്‍ഘകാല റസിഡന്റ് വിസകള്‍ക്കായി 2019ലാണ് യുഎഇ സര്‍ക്കാര്‍ ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നത്.

സ്ത്രീയെ ഉത്തേജിപ്പിക്കാം
സ്ത്രീയെ ഉത്തേജിപ്പിക്കാം സ്ത്രീകൾ സ്പർശനം ആഗ്രഹിക്കുന്നവരാണ്. അവർ പുരുഷന്മാരേക്കാൾ സ്പർശനം ആസ്വദിക്കുന്നു .