ഭീഷ്മപർവ്വം പണംവാരി മുന്നോട്ടു നീങ്ങുമ്പോൾ അതിലെ ആക്ഷൻ രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു . ഡ്യൂപ് ഇല്ലാതെ അടിച്ചുപൊളിക്കുന്ന മമ്മൂട്ടിയെ ആണ് നമുക്കിതിൽ കാണാൻ സാധിക്കുക. സിനിമയിൽ ഏറ്റവുമധികം കയ്യടി നേടിയ ആക്ഷൻ രംഗത്തിന്റെ മേക്കിങ് വീഡിയോ ആണിത്. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് എന്നിവരൊക്കെയുള്ളതാണ് ഈ വീഡിയോ. ഈ ഫൈറ്റ് സീനിനിടെ മമ്മൂട്ടിയുടെ കൈയിൽ പരിക്ക് പറ്റുന്നതും ചികിത്സ തേടുന്നതും കാണാം.

“വിജയമില്ലെങ്കില്‍ ആളുകള്‍ അപ്പോള്‍ സ്ഥലം വിട്ടു കളയും, ഒരാള്‍ പോലും വിളിക്കില്ല, നമ്മള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല” : ജയറാം
മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി.