“ദൈവമേ മൊത്തം വെടീം പൊകേമാണല്ലോ”, ഭീഷ്മപർവം ഒടിടി റിലീസ് ട്രെയ്‌ലർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
36 SHARES
426 VIEWS

കോവിഡിന് ശേഷം തിയേറ്ററുകളെ സജീവമാക്കിയ സിനിമകളിൽ ഒന്നാണ് ഭീഷ്മപർവം. അമൽ നീരദ് – മമ്മൂട്ടി ടീമിന്റെ തികച്ചും സ്റ്റൈലിഷ് ആയ സിനിമ. തിയേറ്ററിൽ കളക്ഷൻ വാരിക്കൂട്ടിയ സിനിമ ഇപ്പോഴും നല്ല കളക്ഷനോടെ പ്രദർശനം തുടരുകയാണ്. ബിഗ് ബി റിലീസ് ചെയ്‌തിട്ടു 12 വർഷത്തിന് ശേഷമാണ് അമൽ നീരദ് -മമ്മൂട്ടി ടീം ഒന്നിക്കുന്നത്. ഏപ്രിൽ ഒന്നുമുതൽ ഹോട്സ്റ്റാറിൽ സിനിമ റിലീസ് ചെയ്യുകയാണ്. അതുമായി ബന്ധപ്പെട്ടു പുതിയ ട്രെയിലർ പുറത്തിറക്കി.

LATEST

നല്ല സിനിമയിലൂടെ വന്ന ജയലളിത എങ്ങനെ ഒരു ബി ഗ്രേഡ് ഹോട്ട് താരം ആയതെന്നു അറിയില്ല

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.