അജിത്ത് നായകനായ സൂപ്പർഹിറ്റ് തമിഴ് ചിത്രം ‘വേതാള’ത്തിന്റെ തെലുങ്ക് റീമേക്കാണ് ‘ഭോലാ ശങ്കര്‍’. ചിരഞ്ജീവി, തമന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഭോലാ ശങ്കറിൽ ചിരഞ്ജീവിയുടെ സഹോദരിയായി എത്തുന്നത് കീര്‍ത്തി സുരേഷ് ആണ്.മെഹർ രമേശ് ആണ് ചിത്രം സംവിധാനം ചെയുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് . ചിത്രം ഓഗസ്റ്റ് 11ന് ഭോലാ ശങ്കര്‍ തിയറ്ററുകളിലെത്തും.

 

Leave a Reply
You May Also Like

ശക്തമായ അടിത്തറ ഇല്ലാത്ത തിരക്കഥ സിനിമയെ നശിപ്പിച്ചു എന്ന് തന്നെ പറയേണ്ടി വരും

Cobra – first report Faisal K Abu സിനിമയിൽ പോസിറ്റീവ് ആയി തോന്നിയത് –…

ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച ജയിൽ ബ്രേക്ക് സിനിമകളിൽ ഒന്ന് എന്ന് ധൈര്യമായി പറയാവുന്ന ഐറ്റം

Pacto De Fuga aka Jail break Pact(2020) Spanish,Chili IMDB : 6.9 Jaya…

റഹ്മാൻ നായകനായ ‘സമാറ’

റഹ്മാൻ നായകനായ “സമാറ “എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 4 ന്…

ഇന്റർസ്റ്റെല്ലാറിലെ ടെസറാക്റ്റ് രംഗം ഡീകോഡ് ചെയ്യുന്നു: ആഴത്തിലുള്ള അർത്ഥം

Decoding the tesseract scene in interstellar: The deeper meaning (ഫിക്ഷൻ വിശദീകരിക്കാനുള്ള ബുദ്ധിമുട്ടു…