ഭൂമിക തന്റെ ചലച്ചിത്ര ജീവിതം തുടങ്ങിയത് 2000ൽ ഇറങ്ങിയ തെലുഗു ചലച്ചിത്രമായ യുവക്കൂട് എന്ന ചിത്രത്തിലൂടെയാണ്. അതിനു ശേഷം തെലുങ്കിലും തമിഴിലുമായി ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. ബോളിവുഡ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറീച്ച ചിത്രം 2003 ൽ ഇറങ്ങിയ സൽമാൻ ഖാൻ നായകനായ തെരെ നാം എന്ന ചിത്രമാണ്. ഈ ചിത്രം ഒരു വിജയമായിരുന്നു. ഈ ചിത്രത്തിൽ അഭിനയിച്ചതിന് മികച്ച പുതുമുഖനടിക്കുള്ള ‘സീ സിനി അവാർഡ്’ ലഭിച്ചു.2008 ൽ ഗുർദാസ് മാൻ എന്ന നടനോടൊപ്പം പഞ്ചാബി ചിത്രമായ ‘യാരിയാൻ’ എന്ന ചിത്രത്തിലും അഭിനയിച്ചു.
ഭൂമികളുടെ ആദ്യമലയാള ചിത്രം മോഹൻലാൽ നായകനായ ഭ്രമരം ആയിരുന്നു. 2013 ൽ ബഡി എന്ന മലയാള ചിത്രത്തിലും തരാം അഭിനയിച്ചു. നടൻ വിജയ്യ്ക്കൊപ്പം ‘ബത്രി’ എന്ന ചിത്രത്തിലൂടെയാണ് നടി ഭൂമിക തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം തന്നെ ആരാധകർ സ്വീകരിച്ച് ഹിറ്റായി മാറിയതോടെ.. ശ്രീകാന്തിനൊപ്പം ‘റോജാ കൂട്ടം’, സൂര്യയ്ക്കൊപ്പം ‘ചില്ലു ഒരു കാതൽ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച് തമിഴ് ആരാധകരുടെ സ്വപ്ന സുന്ദരിയായി.
ഇപ്പോൾ നടി ഭൂമിക കറുത്ത ഇറുകിയ വസ്ത്രം ധരിച്ച് നീന്തൽക്കുളത്തിൽ കുളിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് . ഈ ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും നിറയെ ലൈക്കുകൾ ലഭിക്കുകയും ചെയ്യുന്നു. വിവാഹിതയായിട്ടും ഒരു കുട്ടിക്ക് ശേഷവും, തെലുങ്ക്, ഹിന്ദി സിനിമകളിൽ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥകൾ തിരഞ്ഞെടുത്ത് അഭിനയം തുടരുന്ന ഭൂമിക അവസാനമായി അഭിനയിച്ചത് 2019 ലെ തമിഴ് ചിത്രമായ ‘കൊലയുതിർ കാലം’ ആണ്.
കൂടാതെ, താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, പതിവായി വ്യത്യസ്ത വസ്ത്രങ്ങൾ ധരിക്കുകയും ഫോട്ടോഷൂട്ടുകൾ ചെയ്യുകയും ആ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.അത്തരത്തിൽ കറുത്ത ഇറുകിയ വസ്ത്രത്തിൽ ഭൂമിക കുളിക്കുന്ന ഫോട്ടോ ആരാധകരെ ആകർഷിച്ചിരിക്കുകയാണ്. 43-ാം വയസ്സിലും സുന്ദരിയാണ് നടി ഭൂമിക, സോഷ്യൽ മീഡിയയിൽ നെറ്റിസൺസ് അവളെ പുകഴ്ത്തുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോകൾ മ വൈറലാകുകയാണ്.