ലാലേട്ടനൊപ്പമുള്ള ‘പ്രണയ’ത്തിനുശേഷം വിവാഹം കഴിഞ്ഞെന്നു ധന്യ , എല്ലാം അറിഞ്ഞിരുന്നെന്ന് ലാലേട്ടൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
255 VIEWS

തലപ്പാവ് , റെഡ് ചില്ലീസ്, കേരള കഫേ, ദ്രോണ വീട്ടിലേയ്ക്കുളളവഴി, പ്രണയം .. എന്നെ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ധന്യ വർഗ്ഗീസ്. അഭിനേതാവും ബിസിനസുകാരനുമായ ജോണിനെ വിവാഹം കഴിച്ച ധന്യ പിന്നീട് വിവാദങ്ങളിലും വാർത്തകളിലും നിറയുകയായിരുന്നു. ഫ്ലാറ്റ് നൽകാമെന്ന് പറഞ്ഞു 100 കോടി തട്ടിച്ചു എന്ന കേസിൽ ധന്യയെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

മോഹന്ലാലിനൊപ്പമുള്ള അഭിനയത്തിന്റെ ഓർമ്മകൾ ബിഗ് ബോസിന്റെ വേദിയിൽ ധന്യ മോഹൻലാലുമൊത്തു പങ്കുവച്ചു. ബ്ളസിയുടെ ‘പ്രണയ’ത്തിൽ മോഹൻലാലിന്റെ മകളായി ആണ് ധന്യ അഭിനയിച്ചത് . ആ സിനിമയ്ക്ക് ശേഷമാണ് ധന്യയുടെ വിവാഹം. പ്രണയം സിനിമയ്ക്ക് ശേഷം തന്റെ വിവാഹം കഴിഞ്ഞു എന്ന് ധന്യ പറഞ്ഞപ്പോൾ എല്ലാം ഞാൻ അറിഞ്ഞു എന്നാണു മോഹൻലാലിൻറെ പ്രതികരണം. എന്തായാലും ധന്യ ബിഗ്‌ബോസിൽ നല്ലൊരു മത്സരം കാഴ്ചവയ്ക്കും എന്നുതന്നെ കരുതാം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്

രാവിലത്തെ തല്ലിന് മാപ്പുചോദിച്ചു ലൈംഗികബന്ധത്തിനു കൺസെന്റ് ചോദിക്കുന്ന രാഘവൻ നായരുടെ തന്ത്രം ഇന്ന് വിലപ്പോകില്ല

രാഘവൻ എന്ന കുടുംബഭാരം മുഴുവൻ ഏറ്റെടുത്ത കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം