ലോകത്തേറ്റവും വലിയ കോഴിമുട്ട [ഇറ്റ്സ് ഒഫീഷ്യല്‍ ]

372

 

1

 

കോഴിമുട്ട നിങ്ങള്‍ക്ക് ഇഷ്ടമാണോ? ഊണിന്റെ കൂടെ ഒരു ഓംലെറ്റ്‌ അടിക്കാന്‍ ആരും ഇഷ്ടപ്പെടും. എന്നാല്‍ ഓംലെറ്റ്‌ അടിക്കാന്‍ വേണ്ടി മുട്ട പൊട്ടിക്കുമ്പോള്‍ അതിനുള്ളില്‍ നിന്നും മറ്റൊരു മുട്ട പുറത്ത് ചാടിയാല്‍ ? അതെ ലോകത്തെ ഏറ്റവും വലിയ മുട്ട കണ്ടെത്തി എന്നാണ് ഈ ഓസ്ട്രേലിയന്‍ വീഡിയോ അവകാശപ്പെടുന്നത്.

വീഡിയോ ഒന്ന് കണ്ടു നോക്കൂ.

എങ്ങിനെ മുട്ട? സംഭവമല്ലേ ?