പൊണ്ണത്തടി കുറച്ചു പക്ഷെ പയ്യന് ചെറിയൊരു വിഷമം …..

661

john-gaude

 

160 പൗണ്ട് ഭാരം കഷ്ടപ്പെട്ട് കുറച്ച് സുന്ദരനായപ്പോള്‍ ചെറിയൊരു വിഷമം. കാരണം മറ്റൊന്നുമല്ല വലിഞ്ഞു തൂങ്ങിയ ത്വക്ക് തന്നെയാണ്. ആജാന ബാഹു എന്ന രൂപത്തില്‍ നിന്നും നല്ല ശരീര പ്രകൃതിയില്‍ എത്തിച്ചേര്‍ന്നെങ്കിലും നന്നേ വലിഞ്ഞു തൂങ്ങിയ തൊലി ആണ് പയ്യനെ കുഴക്കുന്ന പ്രശ്നം . എന്നാലും അവന്‍ സന്തോഷവാനാണ്…

വീഡിയോ കാണാം …