fbpx
Connect with us

SEX

ലൈംഗീകതയെ പവിത്രതയോടെ കാണാൻ നമ്മളോരോരുത്തരും ശീലിക്കുന്നത് നന്നായിരിക്കും

Published

on

Biji Mohan

പുരുഷൻ എന്ന വാക്കിനെ ഒന്നു വിശകലനം ചെയ്തു നോക്കിയാൽ…പൗരുഷം ഉള്ളവൻ എന്നും …സമാസമൊപ്പിച്ച് പറഞ്ഞാൽ “പൗരുഷത്തോട് കൂടിയവൻ “എന്നും പറയാം.ഇനി പൗരുഷം എന്താണ് എന്നതാണ് വ്യഖ്യാനിക്കപ്പെടേണ്ടത്,,,പുരുഷനായിരിക്കാൻ വേണ്ട ഗുണങ്ങളെല്ലാം കൂടി ചേരുന്നതാണ് പൗരുഷം,,പുരുഷാർത്ഥങ്ങളായ “ധർമ്മം അർത്ഥം കാമം മോക്ഷം “എന്നിവ ഒരു പുരുഷനിൽ നിക്ഷിപ്തമായിരിക്കണമെന്ന് പറയപ്പെടുന്നു ,,,,അതിൽ ആദ്യത്തെ പുരുഷാർത്ഥമായ ധർമ്മത്തിനാണ് പ്രാധാന്യം,ബാക്കിയുള്ള പുരുഷാർത്ഥങ്ങളെല്ലാം നേടി എടുക്കേണ്ടത് ധർമ്മത്തിലൂടെതന്നെ ആയിരിക്കണമെന്ന നിഷ്കർഷയോടെ ആണ് ഗ്രന്ഥങ്ങളിൽ പുരുഷാർത്ഥങ്ങൾ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത്.

പുരുഷാർത്ഥങ്ങളിലെ അർത്ഥം ,കാമം എന്നീ രണ്ടു ഗുണങ്ങളിൽ തത്പരരായി മാത്രമാണോ ഇന്നത്തെ പുരുഷൻമ്മാരിൽ ഭൂരിഭാഗത്തിന്റേയും പോക്കെന്നെനിക്ക് തോന്നാറുണ്ട്,,ശരീരത്തിലെ എല്ലാ അവയവങ്ങളും പ്രധാനപ്പെട്ടവയാണ് ,,,എന്നിരിക്കിലും ചില അവയവങ്ങളിൽ മാത്രം ഇന്ദ്രിയങ്ങളെ തളച്ചിടുന്നതുകൊണ്ട് മാത്രമാണ് ഈ ലൈംഗീക അരാജകത്വം പടരുന്നത് അല്ലാതെ ഇവിടെ ഒരു അരാജകത്വവുമില്ല,,,പെണ്ണിനെ വെറും ഉപഭോഗ വസ്തുവായി മാത്രം കാണുന്നതല്ല പൗരുഷം,,,,ഏത് പെണ്ണിനെ കണ്ടാലും ഈ മോഹം മനസിലുണ്ടാവുന്നതിന്റെ കാരണം ഈ ഉപഭോഗ ചിന്തയാണ്,,,

ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധങ്ങൾ ന്യായീകരിക്കപെടേണ്ടത് സമൂഹത്തിന്റെ നിലനില്പിനാവശ്യമാണ് ,,,,അ വിഷയത്തിൽ അനാവശ്യ ധാർമ്മീകത പുലർത്തുന്നതും ആരോപിക്കപ്പെടുന്നതും വിദ്വേഷം സൃഷ്ടിക്കപ്പെടും.,,പക്ഷേ ഏത് പെണ്ണിനെ കണ്ടാലും കിടപ്പറയെ പറ്റി ചിന്തിക്കുന്ന ചിലരുടെ വൃത്തികെട്ട മനസുണ്ടല്ലോ ആ മനസ്സിനെയാണ് ഉന്മൂലനം ചെയ്യേണ്ടത്,,,,,ചിന്തകളിൽ നിന്നാണ് ശീലങ്ങളുണ്ടാകുന്നത്,,,ദുഷിച്ച മനോ വ്യാപാരങ്ങളാണ് ദുശ്ശീലങ്ങളെ വളർത്തുന്നത്,,,ശീലങ്ങളാണ് സ്വഭാവമാകുന്നത്,ഭാര്യയിൽ തൃപ്തി കിട്ടാത്തവർക്ക്,,,, കാമുകിമാർ സുലഭം ,,,അവരിലും തൃപ്തികിട്ടാത്തവർക്ക് പ്രഫഷണൽസിനേയും കിട്ടും,,,പിന്നെന്ത് അരാജകത്യത്തിന്റെ പേരിലാണോ ഈ പീഡന പരമ്പരകൾ അരങ്ങേറുന്നത്,, രണ്ടും ഏഴും പത്തും വയസ്സുള്ള കുട്ടികളെ കാണുമ്പോൾ ഇവരിൽ ഏത് തരം ഉത്തേജനമാണോ ഉടലെടുക്കുന്നത്,, ലൈംഗീക അരാജകത്ത്വമെന്നത് വികലമായ മനസിന്റെ കാഴ്ചപ്പാടാണ് ഇന്ദ്രിയവിഷയങ്ങളിൽ മാത്രം മനസ്സിനേയും ബുദ്ധിയേയും തളച്ചിടാതെ തലച്ചോറിനെ കൂടി പ്രവർത്തനക്ഷമമാക്കാൻ തുനിഞ്ഞിരുന്നെങ്കിൽ ,,,,,നമ്മുടെ നാട്ടിൽ എന്തെല്ലാം പുരോഗതികളുണ്ടാകുമായിരുന്നു, ലൈംഗീകതയെ പവിത്രതയോടെ കാണാൻ നമ്മളോരോരുത്തരും ശീലിക്കുന്നത് നന്നായിരിക്കും.

 800 total views,  28 views today

Advertisement
Advertisement
Entertainment2 hours ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment3 hours ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment3 hours ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment3 hours ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment3 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment4 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment4 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment4 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment5 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment5 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment5 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment6 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment17 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment18 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured1 day ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »