Connect with us

inspiring story

11 വയസ്സുള്ളപ്പോൾ 80 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഒരു ബാലനെ കുറിച്ച് ഓർത്തുനോക്കൂ, അതാണ് തിരിച്ചുവരവ്

12 വർഷം മുൻപ് 11 വയസ്സുള്ള ഒരു കുട്ടി, അവന്റെ ശരീര ഭാരം 80 കിലോഗ്രാം ! അങ്ങനെ ഒരു കുട്ടിയെ മനസ്സിൽ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ

 26 total views

Published

on

ബിജു കൊമ്പനാലിൽ

12 വർഷം മുൻപ് 11 വയസ്സുള്ള ഒരു കുട്ടി, അവന്റെ ശരീര ഭാരം 80 കിലോഗ്രാം ! അങ്ങനെ ഒരു കുട്ടിയെ മനസ്സിൽ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. 1958 ൽ മിൽഖ സിംഗിന് ശേഷം കോമൺ‌വെൽത്ത്, ഏഷ്യാഡ് സ്വർണ്ണങ്ങൾ നേടി ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് രണ്ടാമതായി പറന്നു കയറിയ ഒരു വ്യക്തിയെ പറ്റി ആണ് പറഞ്ഞു വന്നത് .സത്യം പറയാമല്ലോ ഇന്നലെ മാത്രമാണ് അങ്ങനെ ഉള്ള ഒരു വ്യക്തിയെ ഞാൻ വായനയിലൂടെ അടുത്ത് അറിയുന്നത് .

Olympic-bound Neeraj Chopra shatters own javelin throw national record at Indian Grand Prix | Other News – India TVക്രിക്കറ്റിന് കിട്ടുന്ന പരിഗണനയൊന്നും മറ്റിതര വിഭാഗങ്ങളിൽ പെടുന്നവർക്ക് കിട്ടാതിരിക്കുന്ന ഒരു രാജ്യത്ത് അതിൽ വലിയ അതിശയം ഒന്നുമില്ല.നീളൻ മുടിയുമായി, പുഞ്ചിരിയോടെ വന്ന് ഏറ്റവും ദൂരത്തേക്ക് ജാവലിൻ പായിക്കാനായി ഇത്രയും നാൾ ഓടിയെത്തിയിരുന്ന ഇദ്ദേഹത്തെ ഇന്ത്യയിൽ എത്ര പേർക്ക് ഒരു മാസം മുൻപ് വരെ അറിയാമായിരുന്നു എന്നുള്ളത് ഒരു ചോദ്യം തന്നെയാണ്…നീരജ് ചോപ്ര ആരാണ്? ഇങ്ങനെ ഒരു ചോദ്യം ഒരാഴ്ച മുൻപ് എന്നോട് ചോദിച്ചിരുന്നു എങ്കിൽ എനിക്കറിയില്ല എന്ന് ഞാൻ ഉത്തരം പറഞ്ഞേനെ….

11 വയസ്സുള്ളപ്പോൾ 80 കിലോഗ്രാം ഭാരമുണ്ടായിരുന്ന നിരജ്, ശരീരഭാരം കുറയ്ക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് പാനിപ്പത്ത് സ്റ്റേഡിയം സന്ദർശിച്ചപ്പോൾ അവിടെ വളരെ യാദൃശ്ചികമായി കണ്ട ഒരു കാഴ്ചയാണ് ഇന്ന് സ്വർണ്ണ വർണ്ണത്തിൽ ആ കഴുത്തിൽ ഇന്ന് നമ്മുടെ അഭിമാനമായി കിടന്ന് തിളങ്ങുന്നത്..നീരജ് അത്‌ ആരാണ്?

https://www.facebook.com/ramji.patteppaadam/videos/358338645801858

അങ്ങനെ ഒരു ചോദ്യം ചോദിക്കുന്ന ഒരുപാട് പേരുടെ മുന്നിലേക്കാണ് അദ്ദേഹം സുവർണ്ണ നേട്ടവുമായി കടന്നുവരുന്നത്.ഒളിമ്പിക്സ് വേദിയിൽ ഒന്നാമത്തെ ശ്രമത്തിൽ 87.03 മീറ്ററും,രണ്ടാമത്തെ ശ്രമത്തിൽ 87.58 മീറ്ററും എറിഞ്ഞ നീരജ് സ്വർണ്ണം ഉറപ്പിച്ചു എന്ന് തോന്നി ഉറപ്പിച്ചിരുന്ന സമയത്ത് ആണ് ചെക്ക് റിപ്പബ്ലിക്കിന്റെ ജേക്കബ് വട്ലധേജയുടെ കരൾ പിളർക്കുന്ന ഒരു ഏറു വന്നത്. അളന്നെടുത്തപ്പോൾ 86.67…. ആശ്വാസം.

ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രം പരിശോധിച്ചാൽ വ്യക്തിഗത ഇനത്തിൽ 2008 ൽ അഭിനവ് ബിന്ദ്രയ്ക്ക് മുൻപും ശേഷവും സ്വർണ്ണം നേടിയ മറ്റൊരു താരമില്ല എന്ന് അറിയുമ്പോൾ ആണ് 23 വയസുള്ള നീരജ് ചോപ്രയുടെ ജാവലിൻ എറിഞ്ഞു നേടിയ സ്വർണ്ണത്തിന്റെ യഥാർത്ഥ വില നമ്മൾ അറിയുക.ക്രിക്കറ്റ് താരങ്ങൾക്കൊഴികെ നമ്മുടെ നാട്ടിലെ മറ്റ് കായിക താരങ്ങൾക്കൊക്കെ അർഹിക്കുന്ന പരിഗണനയും പരിശീലനവും പ്രോത്സാഹനവും ഒക്കെ സമയത്ത് കിട്ടുന്നുണ്ടോ?

ഒരു വിനോദം എന്നതിനപ്പുറം കായികയിനങ്ങൾ ഒരു കരിയറായി തിരഞ്ഞെടുക്കുന്ന, തെരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലേക്ക് ചിന്തിക്കാൻ കഴിയുന്ന ഒരു വലിയ കൂട്ടം ആളുകൾ ജമൈക്ക പോലുള്ള ഇത്തിരിപ്പോന്ന കുഞ്ഞൻ രാജ്യങ്ങളിൽ വരെ ഇരുന്ന് പുഞ്ചിരിക്കുമ്പോൾ നമ്മൾ എന്നാണ് ഒരു മാറ്റത്തിന്റെ ചാലകശക്തിയായി മാറുക .നമ്മുടെ നാട്ടിൽ എന്നാണ് യുവജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി, കായിക പരിശീലനത്തിനായി മികച്ച ഗ്രൗണ്ടുകളും, പരിശീലനം കളരികളും പിറവി കൊള്ളുക. ഈ സ്വർണ്ണ മെഡൽ നേട്ടം അതിലേക്കുള്ള നമ്മുടെ ഓട്ടത്തിന്റെ തുടക്കമാവട്ടെ എന്ന പ്രത്യാശയോടെ
❤❤❤❤

Advertisement

 27 total views,  1 views today

Advertisement
Entertainment19 hours ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment1 day ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment2 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment3 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment6 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment4 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement