fbpx
Connect with us

Entertainment

സിനിമ സങ്കൽപ്പങ്ങളെ തകർത്തുകളഞ്ഞ സിനിമ ‘പേഷ്യൻസ് സ്റ്റോൺ’

Published

on

Biju Kumar Alakode

അപൂർവമായൊരു മാന്ത്രികക്കല്ലുണ്ട്. അതു നിങ്ങൾ സ്വകാര്യമായി സൂക്ഷിയ്ക്കുക. പിന്നീട് നിങ്ങളുടെ വ്യഥകളും വിഷമങ്ങളും അതിനോടു പറയാം, എന്നും. നിങ്ങൾ മനസ്സിൽ ചാരമിട്ടു മൂടിവച്ച,മറ്റാരോടും പറയാനാവാത്ത രഹസ്യങ്ങളും അതിനോടു പറയാം. മാന്ത്രികക്കല്ല് അതെല്ലാം ക്ഷമയോടെ കേൾക്കും. അങ്ങനെ കേട്ടു കേട്ട് ഒരു ദിനം കല്ലിനു ജീവൻ വെക്കും. അന്ന് അതു പൊട്ടിച്ചിതറി ധൂളികളാകും, അതോടെ നിങ്ങളുടെ എല്ലാ വ്യഥകളും ഇല്ലാതെയാകും. ആ മാന്ത്രികക്കല്ലിന്റെ പേരാണു “ക്ഷമയുടെ കല്ല്“ അഥവാ “പേഷ്യൻസ് സ്റ്റോൺ“ (PATIENCE STONE). അഫ്ഗാനിസ്താനിലെ ഗ്രാമങ്ങളിലെ ഒരു വിശ്വാസമാണിത്. ഇതിനെ അടിസ്ഥാനപ്പെടുത്തി ആതിഖ് റഹിമി എന്ന അഫ്ഗാൻ എഴുത്തുകാരന്റെ ഒരു നോവലുണ്ട്. “പേഷ്യൻസ് സ്റ്റോൺ“. ഈ നോവൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത് അഫ്ഗാനിലെ ദാരി ഭാഷയിൽ സിനിമ ആക്കിയിട്ടുണ്ട്. വിഖ്യാത ഫ്രഞ്ച് തിരക്കഥകൃത്ത് ഴാങ് ക്ലോദ് ഷാരിയെർ ആണു സ്ക്രിപ്റ്റ്. ചിത്രം ഇറങ്ങിയത് ഫ്രാൻസിൽ. അനേകം പുരസ്കാരങ്ങൾ നേടിയതാണു ഈ ചിത്രം.

ഈ ആഴ്ച ഞാൻ കണ്ടത് പേഷ്യൻസ് സ്റ്റോൺ സിനിമ ആയിരൂന്നു. എന്റെ സിനിമ സങ്കൽപ്പങ്ങളെ തകർത്തുകളഞ്ഞു ഇത്. അത്യസാധാരണം. ഇത്രയും ശക്തമായൊരു സ്ത്രീപ്പക്ഷ സിനിമ ഞാൻ കണ്ടിട്ടില്ല. ഇന്ത്യൻ ഭാഷകളിലൊന്നൂം ഇത്തരമൊരു ചിത്രമില്ല.താലിബാൻ-അമേരിയ്ക്കൻ ഏറ്റുമുട്ടലിൽ തകർന്ന ഒറു അഫ്ഗാൻ ഗ്രാമം. അവിടെ ഒരു തകർന്ന വീട്ടിൽ കഥാനായികയായ യുവതിയും രണ്ടു കുട്ടികളും താമസിയ്ക്കുന്നു. അവളുടെ ഭർത്താവ് ഒരു തീവ്രവാദിയാണ്. സംഘടനയിലെ പരസ്പരവഴക്കിനിടയിൽ കഴുത്തിൽ ബുള്ളറ്റ് തറച്ച് ജീവഛവമായി – കോമയിൽ- അയാൾ ആ വീട്ടിൽ കിടക്കുന്നു. അവർ തമ്മിൽ വയസ്സിൽ ഒത്തിരി വ്യത്യാസമുണ്ട്. അതി ക്രൂരനായിരുന്നു അയാൾ. അവരുടെ ദാമ്പത്യം അടിച്ചമർത്തലിന്റേതായിരുന്നു.

നിശ്ചേഷ്ടനായിക്കിടക്കുന്ന അയാളെ അവൾ പരിചരിയ്ക്കുന്നുണ്ട്. യുദ്ധത്തിൽ തകർന്ന അവിടെ യാതൊരു വരുമാന സാധ്യതകളും ഇല്ലാതിരുന്നിട്ടും അവൾ എങ്ങനെയൊക്കെയോ കാര്യങ്ങൾ നീക്കുന്നു. അതിനിടെ തീവ്രവാദി ആക്രമണങ്ങൾ ചുറ്റും നടക്കുന്നുമുണ്ട്.കോമയിൽ കിടക്കുന്ന അയാൾക്ക് താൻ പറയുന്നത് കേൾക്കാനാവുമെന്ന് മനസ്സിലായ അവൾ, അതു വരെ തന്റെ മനസ്സിൽ അടക്കിവെച്ചതെല്ലാം അയാളോട് പറയുന്നു. അതിൽ ഒരു കുട്ടിയുടെ സങ്കടങ്ങളുണ്ട്, ഭാര്യയുടെ വിഷമങ്ങളുണ്ട്, അവളുടെ ലൈംഗിക തൃഷ്ണകളുണ്ട്, ഒരു പെണ്ണിന്റെ എല്ലാ വികാരങ്ങളുമുണ്ട്. അയാളെ ഭയന്ന് അവൾ പറയാൻ മടിച്ചതും മറച്ചതും എല്ലാമുണ്ട്.നമ്മുടെയെല്ലാം സങ്കൽപ്പങ്ങളെ തകിടം മറിച്ചു കൊണ്ടാണ് സിനിമ മുന്നേറുന്നത്…. ഒടുക്കം ക്ഷമയുടെ കല്ല് പൊട്ടിച്ചിതറുമ്പോൾ സിനിമ അവസാനിക്കുന്നു..ഗോൾഷിഫ്റ്റെ ഫർഹാനി എന്ന ഇറാനിയൻ നടിയാണ് കഥാനായിക. (നമ്മുടെ തബുവിന്റെ രൂപ ഭംഗിയുണ്ട് അവർക്ക്). അസാധ്യ അഭിനയ വൈഭവം. ഒരു വിദേശ ചിത്രമായി ഫീൽ ചെയ്യില്ല. ഇംഗ്ലീഷ് സബ് ടൈറ്റിൽ ഉണ്ട്.എല്ലാവരും കാണുക ഈ ചിത്രം.
(കുട്ടികളെ കാണിക്കുന്നുണ്ടെങ്കിൽ അല്പം മുൻകരുതലെടുക്കുക)

ചിത്രത്തിന്റെ ലിങ്ക്

Advertisement

 552 total views,  4 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment4 mins ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment18 mins ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment39 mins ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment46 mins ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment58 mins ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment1 hour ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment2 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment2 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment2 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment3 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment14 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Science14 hours ago

വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു, അദ്ദേഹത്തെ ഒന്ന് കാണണ്ടേ നിങ്ങൾക്ക് ?

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment14 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment15 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured21 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »