കുടുംബത്തോടെ കള്ളന്മാർ
ശബരിമലയിൽ പാത്രങ്ങൾ വാങ്ങിയതിൽ 1.81 കോടിയുടെ അഴിമതി, ദേവസ്വം ബോർഡ് മുൻ സെക്രട്ടറി വി എസ് ജയകുമാറിനെതിരെ റിപ്പോർട്ട്.ഇനിയാണ് മലയാള മാധ്യമങ്ങൾക്ക് വലിയ താല്പര്യമില്ലാത്ത ,അവർ പറയാൻ ശ്രമിക്കാത്ത, ചില കാര്യങ്ങൾ നമ്മൾ അറിയേണ്ടത്.
- ഇപ്പറഞ്ഞ വി. എസ് ജയകുമാർ കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിലെ ആരോഗ്യ – ദേവസ്വം വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയും നിലവിൽ തിരുവനന്തപുരം എം.എൽ.എയുമായ വി.എസ് ശിവകുമാരിന്റെ സഹോദരനാണ്.
- ഈ അഴിമതി നടന്നത് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ്.
- അനിയൻ 1.81 കോടിയുടെ അഴിമതി നടത്തുമ്പോൾ ചേട്ടനായ vs ശിവകുമാർ ആയിരുന്നു ദേവസ്വം മന്ത്രി എന്നത് നമ്മൾ കാണാതെ പോകരുത്.
- ചേട്ടനായ vs ശിവകുമാരിന്റെ പേരിൽ നിലവിൽ അനധികൃതമായ സ്വത്ത് സമ്പാദന വിഷയത്തിൽ കേസുണ്ട്. വിജിലൻസ് റെയ്ഡ്ന്റെ സമയത്ത് പുള്ളി ലോക്കറിന്റെ താക്കോൽ വരെ മറന്നു പോയിരുന്നു..
- ശബരിമല സ്ത്രീ പ്രവേശന വിശയം സുവ്രണവസരമായി ഉപയോഗിച്ചവർ തന്നെയാണ് ശബരിമലയിലേക്ക് ഭക്തർ നൽകിയ പണത്തിൽ നിന്ന് 1.81 കോടിയുടെ അഴിമതി നടത്തിയത് എന്നത് ഇവരുടെ ഭക്തിയുടെ അളവ് എത്രത്തോളം എന്നതാണ് കാണിക്കുന്നത്