ഭക്തർ നൽകിയ പണത്തിൽ കോടികളുടെ അഴിമതി, ഇവർക്കൊക്കെ എന്താ ഭക്തി…

27

UA Niyas

കുടുംബത്തോടെ കള്ളന്മാർ

ശബരിമലയിൽ പാത്രങ്ങൾ വാങ്ങിയതിൽ 1.81 കോടിയുടെ അഴിമതി, ദേവസ്വം ബോർഡ് മുൻ സെക്രട്ടറി വി എസ് ജയകുമാറിനെതിരെ റിപ്പോർട്ട്.ഇനിയാണ് മലയാള മാധ്യമങ്ങൾക്ക് വലിയ താല്പര്യമില്ലാത്ത ,അവർ പറയാൻ ശ്രമിക്കാത്ത, ചില കാര്യങ്ങൾ നമ്മൾ അറിയേണ്ടത്.

  1. ഇപ്പറഞ്ഞ വി. എസ് ജയകുമാർ കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിലെ ആരോഗ്യ – ദേവസ്വം വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയും നിലവിൽ തിരുവനന്തപുരം എം.എൽ.എയുമായ വി.എസ് ശിവകുമാരിന്റെ സഹോദരനാണ്.
  2. ഈ അഴിമതി നടന്നത് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ്.
  3. അനിയൻ 1.81 കോടിയുടെ അഴിമതി നടത്തുമ്പോൾ ചേട്ടനായ vs ശിവകുമാർ ആയിരുന്നു ദേവസ്വം മന്ത്രി എന്നത് നമ്മൾ കാണാതെ പോകരുത്.
  4. ചേട്ടനായ vs ശിവകുമാരിന്റെ പേരിൽ നിലവിൽ അനധികൃതമായ സ്വത്ത് സമ്പാദന വിഷയത്തിൽ കേസുണ്ട്. വിജിലൻസ് റെയ്ഡ്ന്റെ സമയത്ത് പുള്ളി ലോക്കറിന്റെ താക്കോൽ വരെ മറന്നു പോയിരുന്നു..
  5. ശബരിമല സ്‌ത്രീ പ്രവേശന വിശയം സുവ്രണവസരമായി ഉപയോഗിച്ചവർ തന്നെയാണ് ശബരിമലയിലേക്ക് ഭക്തർ നൽകിയ പണത്തിൽ നിന്ന് 1.81 കോടിയുടെ അഴിമതി നടത്തിയത് എന്നത് ഇവരുടെ ഭക്തിയുടെ അളവ് എത്രത്തോളം എന്നതാണ് കാണിക്കുന്നത്