ബിജു മേനോൻ- വിഷ്ണു മോഹൻ ചിത്രം തുടങ്ങി

പി ആർ ഒ- എ എസ് ദിനേശ്

ബിജു മേനോൻ, അനു മോഹൻ, നിഖില വിമൽ, ഹക്കിം ഷാജഹാൻ, സിദ്ധിഖ്,രഞ്ജി പണിക്കർ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘മേപ്പടിയാൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ തിരക്കഥയെഴുതി എഴുതി സംവിധാനം ചെയുന്ന രണ്ടാമത്തെ ചിത്രത്തിന്റ പൂജയും സ്വിച്ചോൺ കർമ്മവും ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വെച്ച് നടന്നു. പ്ലാൻ ജെ സ്റ്റുഡിയോസ്‌, വിഷ്ണു മോഹൻ സ്റ്റോറീസ് എന്നീ ബാനറുകളിൽ ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് വിഷ്ണു മോഹൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ ടി ജോൺ നിർവ്വഹിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം,എഡിറ്റർ-ഷമീർ മുഹമ്മദ്, സംഗീതം-അശ്വിൻ ആര്യൻ,പ്രൊഡക്ഷൻ ഡിസൈനർ-സുഭാഷ് കരുൺ,കോസ്റ്റ്യൂസ്-ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകരൻ,സൗണ്ട് ഡിസൈൻ-ടോണി ബാബു, പ്രൊജക്ട് ഡിസൈനർ-വിപിൻ കുമാർ,സ്റ്റിൽസ്-അമൽ,പ്രൊമോഷൻസ്-ടെൻജി മീഡിയ, പോസ്റ്റർ ഡിസൈൻ- യെല്ലോടൂത്ത്. ജൂലൈ പതിനെട്ടിന് ആലപ്പുഴയിൽ ആരംഭിക്കുന്ന ഈ പ്രണയ ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴ, കുമളി, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി പൂർത്തിയാകും.

Leave a Reply
You May Also Like

സയനോര തീർത്തും മിസ്‌കാസ്റ്റ് ആയാണ് അനുഭവപ്പെട്ടത്

Firaz Abdul Samad അഞ്ജലി മേനോൻ ചിത്രങ്ങൾ എന്നും എന്നിലെ സിനിമാസ്വാദകന് വളരേ പ്രിയപ്പെട്ടത് തന്നെയാണ്.…

ഉണ്ണിമുകുന്ദന്റെ ‘ജയ് ഗണേഷ്’ വീഡിയോ ഗാനം.

“ജയ് ഗണേഷ്” വീഡിയോ ഗാനം. ഉണ്ണി മുകുന്ദൻ, മഹിമാ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത്…

റിഡ്‌ലി സ്കോട്ട് & ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമ ഒരു ഒന്നൊന്നൊരു കോംബോ ആണ്

ArJun AcHu റിഡ്‌ലി സ്കോട്ട് & ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമ ഒരു ഒന്നൊന്നൊരു കോംബോ ആണ്.…

34 വർഷംമുമ്പ് ‘സിബിഐ’ ട്യൂണും ഇട്ടുകൊണ്ട് നടന്നൊരു പയ്യൻ അഞ്ചാംഭാഗത്തിൽ അഭിനയിച്ചിരിക്കുന്നു

ജയകൃഷ്ണൻ പ്രശസ്തനായ ഒരു അഭിനേതാവാണ്. അദ്ദേഹത്തിന്റെ പ്രത്യകം പരിചയപ്പെടുത്തേണ്ട കാര്യവുമില്ല. ടെലിവിഷന്‍- ചലച്ചിത്ര മേഖലയിൽ ജയകൃഷ്ണന്‍…