Connect with us

ലോറൻസിൻ്റെ ശരീരത്തിൽ കയറി പ്രേതം കേസ് തെളിയിക്കുന്നു

പാവങ്ങളുടെ രജനികാന്ത് ആയ മക്കൾ സൂപ്പർ സ്റ്റാർ രാഘവ ലോറൻസിൻ്റെ ലോറൻസ് ഹൊറർ സിനിമാറ്റിക് യൂനിവേഴ്സിലേ ( LHCU ) നാലാമത്തെ ചിത്രമാണ് ശിവലിംഗ

 23 total views

Published

on

ശിവലിംഗ
പാവങ്ങളുടെ രജനികാന്ത് ആയ മക്കൾ സൂപ്പർ സ്റ്റാർ രാഘവ ലോറൻസിൻ്റെ ലോറൻസ് ഹൊറർ സിനിമാറ്റിക് യൂനിവേഴ്സിലേ ( LHCU ) നാലാമത്തെ ചിത്രമാണ് ശിവലിംഗ. റെയിൽവേ ട്രാക്കിൽ മരിച്ചു കിടക്കുന്ന ഒരു ചെറുപ്പക്കാരൻ്റെ കേസ് അന്വേഷിക്കുന്ന സിബി സിഐഡി ആണ് അദ്ദേഹം. സാധാരണ LHCU ഇല് ഉണ്ടാകാറുള്ള പല ക്ലിഷെ സംഭവങ്ങളും ഒഴിവാക്കി വളരെ ഫ്രഷ് ആയ ഒരു ചിത്രം. ഇതിൽ മരിച്ചവൻ്റെ പ്രേതം കയറുന്നത് ലോറൻസിൻ്റെ നെഞ്ചത്ത് അല്ല മറിച്ച് പുള്ളിയുടെ ഭാര്യയുടെ ദേഹത്താണ്. ബാക്കി ചിത്രങ്ങളിൽ അദ്ദേഹം പേടിതൊണ്ടൻ ആയ തൊഴിലില്ലാത്ത ധീരൻ ആണെങ്കിൽ ഇതിൽ അദ്ദേഹം പേടിതൊണ്ടൻ ആയ ധീര പോലീസ് ആണ്.
Lawrence Shivalinga release date | Watch News of Zee Cinemalu Full Videos,  News, Gallery online at http://www.zeecinemalu.com - Englishഇന്ത്യൻ സിനിമകളിൽ മുസ്ലിം പ്രേതങ്ങൾക്ക് പരിഗണന ലഭിക്കണം എന്ന ലക്ഷ്യത്തോടെ ഇതിലെ പ്രേതം മുസ്ലിം ആയത് മറ്റൊരു വെറൈറ്റി. ബിരിയാണി ഉണ്ടാക്കുന്ന,വീട് മുഴുവൻ പച്ച പൈൻ്റ് പച്ച കർട്ടൻ ഒക്കെ ഇട്ട് അലങ്കരിക്കുന്ന, ബാങ്ക് വിളി കേട്ടാൽ ഉടനെ ചാടി എണീറ്റ് നിസ്കരിക്കുന്ന അസ്സലാമു അലൈക്കും പറയുന്ന അല്ലാഹുവിനെ വിളിക്കുന്ന ഈമാൻ ഉള്ള പ്രേതം. ദൈവത്തെ പേടിയില്ലാത്ത ഇമ്മാതിരി പ്രെതത്തിനെ ചെകുത്താൻ്റെ പേര് പറഞ്ഞ് ഒടിക്കേണ്ടി വരുമോ എന്ന് നമുക്ക് തന്നെ തോന്നിപ്പോകും.
അങ്ങനെ പയ്യനെ കൊന്നത് ആരെന്ന് അറിയാൻ നായകനും തന്നെ കൊന്നത് ആരെന്ന് അറിയാൻ നായകൻ്റെ ഭാര്യയുടെ ദേഹത്ത് കയറി പ്രേതവും നടത്തുന്ന അന്വേഷണം ആണ് ചിത്രം. നായകൻ പോലീസ് ആണെങ്കിലും തെളിവായി ബ്ലഡ് സമ്പിൽ ഒക്കെ ഇടക് ഇടക് കൊണ്ടുവരുന്നത് ഒരു പ്രാവും വില്ലനെ കൊണ്ട് സത്യം പറയിക്കുന്നത് പ്രേതവും ആണെന്നത് മറ്റൊരു വെറൈറ്റി.
ലോറൻസ് ഉള്ളപ്പോൾ പ്രേതത്തിന് എത്ര നേരം മറ്റൊരു ശരീരത്തിൽ തുടരാൻ സാധിക്കും അങ്ങനെ ലോറൻസിൻ്റെ ശരീരത്തിൽ കയറി പ്രേതം കേസ് തെളിയിക്കുന്നു. ആരാണ് ആ കൊലയാളി എന്തിന് അയാള് നമ്മളെ ഇങ്ങനെ കൊല്ലുന്നു. കണ്ടറിയു.LHCU ആരാധകരുടെ ശ്രദ്ധക്ക് ചിത്രത്തിന് post credit scene ഇല്ലാ അതിനായി കാത്തിരുന്നു സമയം പാഴാക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.
Lawrence will return for Chandramukhi 2 in the LHCU

 24 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement