തെന്നിന്ത്യൻ സൂപ്പർതാരം മഹേഷ് ബാബു തന്റെ ഒടുവിലിറങ്ങിയ ചിത്രമായ സർക്കാരു വാരിപാട്ടയുടെ വിജയത്തിന്റെ സന്തോഷത്തിലാണ്. എന്നാൽ താരം ഇപ്പോൾ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത് മറ്റൊരു കാര്യത്തിലാണ്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ കണ്ടുമുട്ടിയതിന്റെ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഭാര്യ നമ്രത ശിരോദ്കറും കൂടെ ഉണ്ടായിരുന്നു. ബില്‍ ഗേറ്റ്‌സിനെ കണ്ടുമുട്ടിയ കാര്യം ട്വീറ്റ് ചെയ്തതിരുന്നു. ഇത് റിട്വീറ്റ് ചെയ്താണ് ബിൽ ​ഗേറ്റ്സും സന്തോഷം പങ്കിട്ടിരിക്കുന്നത് .കൂടാതെ ട്വിറ്ററില്‍ മഹേഷ് ബാബുവിനെ ഫോളോ ചെയ്യുകയും ചെയ്തു. ബിൽഗേറ്റ്സിൻറെ വാക്കുകൾ ഇങ്ങനെ “ന്യൂയോര്‍ക്കിലുണ്ടാകുക എന്ന് പറഞ്ഞാല്‍ അതൊരു തമാശയാണ്. നിങ്ങള്‍ ആരുമായി കൂട്ടിയിടിക്കുമെന്ന് പറയാനാകില്ല. താങ്കളെയും നമ്രതെയും കണ്ടുമുട്ടിയതില്‍ വലിയ സന്തോഷമുണ്ട്”, എന്നാണ് ബില്‍ ഗേറ്റ്‌സ് ചിത്രം പങ്കുവച്ച് കുറിച്ചത്.

Leave a Reply
You May Also Like

‘മ്യൂണിക്ക് ‘, ലോക കായിക ചരിത്രത്തിലെ കറുത്ത അദ്ധ്യായം, ഇസ്രായേലിന്റെ പകവീട്ടൽ

ലോക കായിക ചരിത്രത്തിലെ കറുത്ത അദ്ധ്യായം.1972 മ്യുണിക്ക് ഒളിമ്പിക്സ് സമാധാനത്തിന്റെ ഒളിമ്പിക്സ് എന്ന വിശേഷണം ഒന്ന്…

ഒറ്റയ്ക്ക് അടിച്ചു തന്നെയാടാ ഇതുവരെ എത്തിയത്…..

രാഗീത് ആർ ബാലൻ ഒറ്റയ്ക്ക് അടിച്ചു തന്നെയാടാ ഇതുവരെ എത്തിയത്….. നരസിംഹവും വല്യട്ടനും കമ്മീഷണറും ആറാം…

മലയാള സിനിമയുടെ സൂപ്പർഹിറ്റ് ജോഡികളായ ജോ​ഷി​യും​ ​മോ​ഹ​ൻ​ലാ​ലും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു

മലയാള സിനിമയുടെ സൂപ്പർഹിറ്റ് ജോഡികളായ ജോ​ഷി​യും​ ​മോ​ഹ​ൻ​ലാ​ലും​ ​ഏഴുവര്ഷത്തിനു ശേഷം വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു.​ ​ഈ കൂട്ടുകെട്ടിൽ…

റെക്കോർഡ് തുകക്ക് ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി സോണി മ്യൂസിക്

റെക്കോർഡ് തുകക്ക് ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്തയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി സോണി…