തെലുങ്ക് ചിത്രം ‘ബിംബിസാര’, സംയുക്ത മേനോന്റെ ക്യാരക്ടർ വീഡിയോ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
275 VIEWS

സംയുക്ത മേനോന്റെ പുതിയ തെലുങ്ക് ചിത്രമാണ് ‘ബിംബിസാര’. ചിത്രത്തില്‍ നായകനാകുന്നത് നന്ദമൂരി കല്യാണ്‍ റാം ആണ് . സംവിധാനം വസിഷ്‍ഠ് . ഇപ്പൊൾ സംയുക്ത മേനോന്റെ ക്യാരക്ടര്‍ വീഡിയോ പുറത്തുവിട്ടു.’സംയുക്ത മേനോന്‍ അവതരിപ്പിക്കുന്നത് വൈജയന്തി’ എന്ന കഥാപാത്രത്തെയാണ് . കാതറിന്‍ തെരേസ്, വരീന ഹുസൈന്‍, വെണ്ണല കിഷോര്‍, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചോട്ട കെ നായിഡു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് ആണ് ചിത്രം റിലീസ് ചെയ്യുക. സംയുക്ത മേനോൻ നായികയായി അഭിനയിച്ച പൃഥ്വിരാജ് ചിത്രം കടുവ കേരളത്തിൽ തകർത്തോടുകയാണ്. ഇതൊനൊടകം അമ്പതുകോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു