fbpx
Connect with us

Music

നൂരാൻ സിസ്റ്റേർസിൻ്റെ ഭയപ്പെടുത്തുന്ന ആലാപനശൈലിയും സംഗീതത്തിന്റെ ശരീരഭാഷയും

സംഗീതമേതായാലും ആസ്വദിക്കുവാൻ പാട്ടുകാരനായിരിക്കണമെന്നില്ല, ഭാഷ അറിയണമെന്നില്ല. പാടുന്നയാൾ കണ്മുന്നിലില്ലെങ്കിൽപ്പോലും കാഴ്ചക്കാരന് അല്ലെങ്കിൽ

 120 total views

Published

on

✍️ബിന്ദു സുന്ദർ

സംഗീതാലാപനത്തിന്ന് ശരീരഭാഷ ആവശ്യമുണ്ടോ?

സംഗീതമേതായാലും ആസ്വദിക്കുവാൻ പാട്ടുകാരനായിരിക്കണമെന്നില്ല, ഭാഷ അറിയണമെന്നില്ല. പാടുന്നയാൾ കണ്മുന്നിലില്ലെങ്കിൽപ്പോലും കാഴ്ചക്കാരന് അല്ലെങ്കിൽ കേൾവിക്കാരന് ആസ്വദിക്കുവാൻ പ്രയാസമുണ്ടാകില്ല. കണ്ണടച്ചിരുന്ന് കേട്ടാൽപ്പോലും ചില പാട്ടുകൾ, ചിലരുടെ വരികൾ അവാച്യമായ ആനന്ദത്തിലേക്ക് നമ്മെ നയിക്കുകയോ ദു:ഖത്തിലേക്കാനയിക്കുകയോ ചിന്തയിലേക്ക് കൊണ്ടുപോവുകയോ ചെയ്യും. അതിന് രാഗങ്ങളെപ്പറ്റിയോ ശ്രുതി താളം എന്നിവയെപ്പറ്റിയോ ജ്ഞാനം വേണമെന്നില്ല. പാട്ടിലെ ഭാഷപോലും അറിയണമെന്നില്ല.

എന്നാൽ പാടുന്നയാൾത്തന്നെ ശരീരമാകെ ഇളക്കിമറിച്ച് പാടുമ്പോൾ, നമ്മുടെ ആസ്വാദനം പാട്ടിൽ മാത്രമായിരിക്കില്ല. മറിച്ച് പാട്ടുകാരൻ്റെ/കാരിയുടെ കരചലനതാളത്തെക്കൂടി ശ്രദ്ധിച്ചിട്ടായിരിക്കും. ഒരു ‘സ്സ്റ്റേജ് ഷോയിൽ’ കാഴ്ചക്കാരുടെ ശ്രദ്ധയാകർഷിച്ച് അവരെ ‘കൈയിലെടു’ക്കുവാൻ പാട്ടുകാർ ചെയ്യുന്ന തന്ത്രത്തിൻ്റെ ഭാഗമാണത്. ആ സമയത്ത് പാട്ടുകാരൻ്റെ/കാരിയുടെ ചില ചലനങ്ങൾ കാണുമ്പോൾ നമ്മൾ പരിസരം മറന്ന് പൊട്ടിച്ചിരിക്കാനും മടിക്കാറില്ല.

https://www.facebook.com/bindus.bindus/videos/3714472451997234

Advertisementഇവിടെ ഈ വീഡിയോ കണ്ടാൽ ഇതിൽ പാടിയതിനേക്കാൾ നമ്മളെ ആകർഷിക്കുന്നതെന്താണ്?
തീർച്ചയായും ഞാൻ പറയുക; ആ സ്ത്രീയുടെ ഉച്ചസ്ഥായിലുള്ള ആലാപനശൈലിയും പാട്ടിനൊപ്പമുള്ള കരചലനങ്ങളുടെ ധ്രുതതാളമായിരിക്കും! അതാകട്ടെ ഒരു കോമഡിഷോ കാണുന്ന ലാഘവത്തോടെ ആസ്വദിക്കുവാനേ എനിക്ക് കഴിയൂ.

ഒരിക്കൽ ഒരു സ്റ്റേജ് പരിപാടിക്കിടയിൽ സംഗീത സംവിധായകൻ രമേശ്നാരായൺ ഒരു കച്ചേരി അവതരിപ്പിച്ചു. അതിൻ്റെയവസാനം അതാസ്വദിച്ചിരുന്ന ഞാനടക്കമുള്ളവർ കൈയടിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത്; ‘കൈയടിക്കുന്നതെന്തിന്? ഞാൻ പാടുമ്പോൾ എൻ്റെ മനസിലുണ്ടാകുന്ന ആനന്ദം അതുപോലെ നിങ്ങളുടെ ഉള്ളിലെത്തണം. അതിൽ ലയിച്ച് അറിയാതെ കണ്ണടച്ചുപോകണം’ എങ്കിൽ അത് ആ ഗായകൻ്റെ പാട്ടിൻ്റെ വിജയമായിരിക്കുമെന്നാണ്.

Nooran Sisters set for maiden performance in Mumbai - The Statesman

ഭോജ്പുരി ഗായകരായ നൂരാൻ സിസ്റ്റേർസിൻ്റെ പാട്ടാണ് ഇതെന്ന് മനസ്സിലായത്. അവർ പാടുമ്പോൾ കാണിക്കുന്ന ശാരീരികമായ ഇത്തരം പ്രകടനങ്ങളോടാണ് വിയോജിപ്പ്. എന്നാൽ ഭാഷ വശമില്ലെങ്കിൽപ്പോലും നമുക്ക് ആസ്വദിക്കാൻ പറ്റിയ അതിസുന്ദരമായ മറ്റു ചില പാട്ടുകൾ അവർ പാടിയിട്ടുണ്ട്. എന്നാൽ ഇത് ഞാൻ ആസ്വദിച്ചത് ഇതിലെ സംഗീതമല്ല, മറിച്ച് ബാധ കയറിയതുപോലെയുള്ള പാട്ടുകാരിയുടെ ഭാവപ്രകടനങ്ങളും പാട്ടുകാരിയുടെ ഉച്ചസ്ഥായിലുള്ള അലർച്ചയും! ചിലപ്പോൾ അതിലെ സംഗീതം ആസ്വദിക്കുവാൻ എന്നിലെ ആസ്വാദകയ്ക്ക് ഒട്ടും കഴിയാത്തത് കൊണ്ടായിരിക്കും.

പാട്ടുകാരൻ്റെ ശബ്ദത്തിലൂടെ വരികളിലൂടെ കേൾവിക്കാരൻ്റെയുള്ളിലേക്ക് അവർപോലുറിയാതെ ആ പാട്ട് കയറുകയും, ആ ശബ്ദത്തിൻ്റെ മാസ്മരികത സൃഷ്ടിച്ച ആനന്ദം ശ്രോതാവിൻ്റെയുള്ളിൽ അലയടിക്കുകയും ചെയ്യും. അതുകൊണ്ട് പാടുന്നയാളിൻ്റെയുള്ളിലെ ആനന്ദം കേൾവിക്കാരന്നുണ്ടാകാൻ സംഗീതത്തിൽ ശരീരഭാഷ ചേർക്കേണ്ടതില്ലെന്നാണ് എൻ്റെ അഭിപ്രായം.

 121 total views,  1 views today

AdvertisementAdvertisement
Entertainment37 mins ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment59 mins ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment1 hour ago

നീണ്ട ഇടവേളക്ക് ശേഷം ജഗദീഷ് ശക്തമായ കഥാപാത്രവുമായി തിരിച്ചു വരുന്ന സസ്പെൻസ് ത്രില്ലെർ

Entertainment2 hours ago

ഡൌൺ ടൌൺ മിററിന്റെ കവർ ചിത്രത്തിന് വേണ്ടി മാരക ഗ്ലാമർ ലുക്കിൽ ഐശ്വര്യ ലക്ഷ്മി

Entertainment2 hours ago

ബോളീവുഡിന്റെ നിറസൗന്ദര്യമായിരുന്ന സൊനാലി ബെന്ദ്രേ വീണ്ടും

Entertainment2 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 hours ago

ഒന്നിലധികം ട്വിസ്റ്റുകളും സസ്പെൻസുകളുമായി ‘ട്രോജൻ ‘ മെയ് 20 ന്, ട്രോജൻ എന്ന മൂവിയെ കുറിച്ച്‌ ഡോക്ടർ ജിസ് ബൂലോകം ടീവിയോട്

Entertainment3 hours ago

മോഡേൺ സാരിയിൽ അതിസുന്ദരിയായി അനുപമ പരമേശ്വരൻ

Entertainment3 hours ago

എനിക്ക് എന്തിനാണ് നീ ആ നോട്ടം തരുന്നത്. ചോദ്യവുമായി എസ്തർ അനിൽ.

Entertainment3 hours ago

ദുബായിൽ സ്കൈഡൈവിംഗ് ആഘോഷമാക്കി മലയാളികളുടെ പ്രിയപ്പെട്ട നടി. ഇത് ആരാണെന്ന് മനസ്സിലായോ?

Entertainment3 hours ago

ഓറഞ്ചിൽ അതിസുന്ദരിയായി പ്രിയാമണി.

Entertainment3 hours ago

ഒരു ലക്ഷം രൂപയിലധികം വിലവരുന്ന കളിപ്പാട്ടം ആവശ്യപ്പെട്ട മകൻ.വൈറലായി നവ്യയുടെ വാക്കുകൾ.

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment59 mins ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment2 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment3 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment5 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment5 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment6 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Uncategorized6 days ago

കങ്കണ റനൌട്ട് കേന്ദ്ര കഥാപാത്രമാകുന്ന ‘ദാക്കഡ്’ ഒഫീഷ്യൽ ട്രെയിലർ 2

Entertainment6 days ago

ഉലകനായകന്റെ അടിപൊളി ഡാൻസ്, വിക്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു

Advertisement