ബിനീഷ് ബാസ്റ്റിന്റെ ടൈം അല്ലാതെന്താ …

435

യുവ മോഡലുകൾക്കൊപ്പമുള്ള നടൻ ബിനീഷ് ബാസ്റ്റിന്റെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ‌ വൈറലാകയാണ് . സിനിമയിൽ ബിനീഷിനെ പലപ്പോഴും ഗുണ്ടാ വേഷങ്ങളിൽ ആണ് കാണാൻ കഴിഞ്ഞിട്ടുള്ളത്. താരം തെന്നിന്ത്യൻ സൂപ്പർതാരം വിജയ്ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ബിനീഷിനൊപ്പം ക്രിസ്റ്റിയും ജിൽനയും ആണ് മോഡലുകൾ ആയി എത്തുന്നത്

video