fbpx
Connect with us

Entertainment

നായകനോളം തലയെടുപ്പുള്ള 60 വില്ലൻമാർ

Published

on

Bineesh K Achuthan

നായകനോളം തലയെടുപ്പുള്ള വില്ലൻമാർ പലപ്പോഴും പ്രേക്ഷക പ്രീതി നേടാറുണ്ട് . അതുകൊണ്ടാണ് വില്ലൻ വേഷങ്ങളിൽ നിന്നും പലരും ഉപനായക / നായക വേഷങ്ങളിലേക്ക് വളരുകയും അവയിൽ ചിലർ സൂപ്പർ താരമായി ഉയരുകയും ചെയ്യുന്നത്. ഇന്ത്യയിൽ ഈ പ്രവണതക്ക് സൂപ്പർ സ്റ്റാർ രജനീകാന്താണ് ഏറ്റവും വലിയ ഉദാഹരണം. തമിഴിൽ രജനീകാന്തിനെ കൂടാതെ വിജയകാന്തും സത്യരാജും ശരത് കുമാറും തെലുങ്കിൽ ചിരഞ്ജീവിയും മോഹൻ ബാബുവും കന്നടയിൽ വിഷ്ണു വർദ്ധനും അംബരീഷും പ്രഭാകറും മലയാളത്തിൽ ജയനും മോഹൻലാലും സുരേഷ് ഗോപിയും ബോളിവുഡിൽ വിനോദ് ഖന്നയും ശത്രുഖ്നൻ സിൻഹയുമെല്ലാം ഇത്തരത്തിൽ വില്ലൻ വേഷങ്ങളിൽ നിന്നും നായക പദവിയിലേക്കുയർന്ന് സൂപ്പർ താരങ്ങളായവരാണ്.

ഒരു സിനിമാ പ്രേമി എന്ന നിലയിൽ വ്യക്തിപരമായി എനിക്കേറ്റവുമിഷ്ടപ്പെട്ട മലയാള സിനിമയിലെ ചില വില്ലൻ/പ്രതിനായക / നെഗറ്റീവ് കഥാപാത്രങ്ങളെ ഓർത്തെടുക്കുകയാണിവിടെ .1980 – കൾക്ക് മുമ്പുള്ള ചിത്രങ്ങൾ എനിക്ക് താരതമ്യേന പരിചിതമല്ലാത്തതിനാൽ ആ കാലഘട്ടത്തിലെ മൂന്നോ നാലോ കഥാപാത്രങ്ങളെ മാത്രമേ ഉൾപ്പെടുത്താനായിട്ടുള്ളൂ . അതിനാൽ ആ തലമുറയോട് ക്ഷമ ചോദിച്ചു കൊണ്ട് തുടങ്ങട്ടെ. കഥാപാത്രത്തിന്റെ പേര് , അവതരിപ്പിച്ച നടൻ , ചിത്രം, രചയിതാവ് , സംവിധായകൻ , റിലീസായ വർഷം എന്ന ക്രമത്തിൽ.

1. കൊട്ടാരക്കര ശ്രീധരൻ നായർ – കൊച്ചിൻ എക്സ്പ്രസ് – വി.ദേവൻ/എസ്.എൽ. പുരം സദാനന്ദൻ – എം.കൃഷ്ണൻ നായർ – 1967
2. പൈലി – മധു – ഇതാ ഇവിടെ വരെ – പത്മരാജൻ – ഐ.വി.ശശി – 1977
3. രാജശേഖരൻ – ജയൻ – ശരപഞ്ചരം – മലയാറ്റൂർ രാമകൃഷ്ണൻ – ഹരിഹരൻ – 1979
4. ജോൺ – ജോസ് പ്രകാശ് – പുതിയ വെളിച്ചം – ശ്രീകുമാരൻ തമ്പി -1979
5. വിക്രമൻ – എം.എൻ.നമ്പ്യാർ – ശക്തി – ബിച്ചു തിരുമല – വിജയാനന്ദ് – 1980
6. ശങ്കർ – കെപിഎസി സണ്ണി – നായാട്ട് – ശ്രീകുമാരൻ തമ്പി – 1980
7. നരേന്ദ്രൻ – മോഹൻലാൽ – മഞ്ഞിൽ വിരിഞ്ഞ പൂക്കൾ – ഫാസിൽ – 1980
8. പണിക്കർ – ബാലൻ കെ.നായർ -കോളിളക്കം – സി.വി.ഹരിഹരൻ – പി.എൻ. സുന്ദരം – 1981
9. ബ്രിഗേഡിയർ രാജശേഖര മേനോൻ – ബാലൻ കെ.നായർ – തുഷാരം – ടി.ദാമോദരൻ – ഐ.വി.ശശി – 1981
10. തബലിസ്റ്റ് അയ്യപ്പൻ – ഭരത് ഗോപി – യവനിക – എസ്.എൽ. പുരം സദാനന്ദൻ – കെ.ജി.ജോർജ്ജ് – 1982

Advertisement

11. പി.കെ.ജയരാജൻ – മോഹൻലാൽ – ഉയരങ്ങളിൽ – എം.ടി. വാസുദേവൻ നായർ – ഐ.വി.ശശി – 1984
12. ലയൺ സി.മേനോൻ – ടി.ജി.രവി -പത്താമുദയം – എസ്.എൽ.പുരം സദാനന്ദൻ – ശശികുമാർ – 1985
13. വിൻസന്റ് ഗോമസ് – മോഹൻലാൽ – രാജാവിന്റെ മകൻ – ഡെന്നീസ് ജോസഫ് – തമ്പി കണ്ണന്താനം – 1986
14. രഞ്ജി – ബാബു ആന്റണി – പൂവിന് പുതിയ പൂന്തെന്നൽ – ഫാസിൽ – 1986
15. സത്യരാജ് – ക്യാപ്റ്റൻ രാജു – ആവനാഴി – ടി.ദാമോദരൻ – ഐ.വി.ശശി – 1986
16. ശങ്കർ – ദേവൻ – ന്യൂ ഡെൽഹി – ഡെന്നീസ് ജോസഫ് – ജോഷി – 1987
17. പൂവാച്ചു – വി.കെ.ശ്രീരാമൻ – കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ – ഫാസിൽ – കമൽ – 1988
18. പ്രൊഫഷണൽ കില്ലർ – ക്യാപ്റ്റൻ രാജു – ആഗസ്റ്റ് 1 – എസ്.എൻ.സാമി – സിബി മലയിൽ – 1988
19. ചാൾസ് – ലാലു അലക്സ് – മൂന്നാം മുറ – എസ്.എൻ.സാമി – കെ. മധു – 1988
20. കീരിക്കാടൻ ജോസ് – മോഹൻ രാജ് – കിരീടം – ലോഹിതദാസ് – സിബി മലയിൽ – 1989

21. സിറ്റി പോലീസ് കമ്മീഷണർ നരേന്ദ്രൻ ഐ പി എസ് നാസർ – മുഖം – മോഹൻ – 1990
22. ജോൺ ഹോനായി – രിസബാവ – ഇൻ ഹരിഹർ നഗർ -സിദ്ധിഖ് ലാൽ – 1990
23. രാഘവൻ – സലിം ഗൗസ് – താഴ് വാരം – എം.ടി. വാസുദേവൻ നായർ – ഭരതൻ – 1990
24. കാർലോസ് – രാജൻ പി. ദേവ് – ഇന്ദ്രജാലം – ഡെന്നീസ് ജോസഫ് – തമ്പി കണ്ണന്താനം – 1990
25. ജി.പരമേശ്വരൻ -നരേന്ദ്രപ്രസാദ് – തലസ്ഥാനം – രഞ്ജി പണിക്കർ – ഷാജി കൈലാസ് – 1992
26. വിശാഖ – പുനിത് ഇസാർ – യോദ്ധ – ശശിധരൻ ആറാട്ടുവഴി – സംഗീത് ശിവൻ – 1992
27. ഹൈദർ മരക്കാർ – ടൈഗർ പ്രഭാകർ – ധ്രുവം – എസ്.എൻ.സാമി / എ.കെ.സാജൻ – ജോഷി – 1993
28. മുണ്ടക്കൽ ശേഖരൻ – നെപ്പോളിയൻ – ദേവാസുരം – രഞ്ജിത് – ഐ.വി.ശശി – 1993
29. ചേറാടി കറിയാച്ചൻ – വിജയരാഘവൻ – ഏകലവ്യൻ – രഞ്ജിപണിക്കർ – ഷാജി കൈലാസ് – 1993
30. ഭാസ്ക്കരപട്ടേലർ – മമ്മൂട്ടി – വിധേയൻ – അടൂർ ഗോപാലകൃഷ്ണൻ – 1994

Advertisement

31. മോഹൻ തോമസ് – രതീഷ് – കമ്മീഷണർ – രഞ്ജിപണിക്കർ – ഷാജി കൈലാസ് – 1994
32. മഹേന്ദ്ര വർമ്മ – ബിജു മേനോൻ – മാന്നാർ മത്തായി സ്പീക്കിംഗ് – സിദ്ധിഖ് – ലാൽ – 1995
33. എസ് ഐ കുറ്റിക്കാടൻ – സ്ഫടികം ജോർജ്ജ് – സ്ഫടികം – ഭദ്രൻ – 1995
34. ഗോൺസാൽവസ് – ഹേമന്ദ് രാവൺ – മാന്ത്രികം – ബാബു പള്ളാശ്ശേരി – തമ്പി കണ്ണന്താനം – 1995
35. ജയകൃഷ്ണൻ – മുരളി – ദി കിംഗ് – രഞ്ജി പണിക്കർ – ഷാജി കൈലാസ് – 1995
36. കുളപ്പുള്ളി അപ്പൻ – നരേന്ദ്രപ്രസാദ് – ആറാം തമ്പുരാൻ – രഞ്ജിത് – 1997
37. വിശ്വനാഥൻ – എൻ. എഫ് വർഗ്ഗീസ് – പത്രം -രഞ്ജി പണിക്കർ – ജോഷി – 1999
38. നരേന്ദ്ര ഷെട്ടി – രാജീവ് – എഫ്.ഐ.ആർ. – ഡെന്നീസ് ജോസഫ് – ഷാജി കൈലാസ് – 1999
39. എട്ടു വീട്ടിൽ നടേശൻ – തിലകൻ – കണ്ണെഴുതി പൊട്ടും തൊട്ട് – ടി.കെ.രാജീവ് കുമാർ -1999
40. ബാലു ഭായ് – സിദ്ധിഖ് – സത്യമേവ ജയതേ – അലക്സ് കടവിൽ – വിജി തമ്പി – 2000

41. അഡ്വ. പത്മനാഭൻ തമ്പി-സിദ്ധിഖ് – നരിമാൻ – എസ്.എൻ.സാമി – കെ.മധു – 2001
42. . ഗുണശേഖരൻ – കലാഭവൻ മണി – രാഷസ രാജാവ് – വിനയൻ -2001
43. എസ് ഐ സെബാസ്റ്റ്യൻ – മനോജ് കെ.ജയൻ – ഫാന്റം – ഡെന്നീസ് ജോസഫ് – ബിജു വർക്കി – 2002
44. ഈപ്പൻ പാപ്പച്ചി – ഇന്ദ്രജിത് – മീശ മാധവൻ – രഞ്ജൻ പ്രമോദ് – ലാൽ ജോസ് – 2002
45. ഭദ്രൻ -റിയാസ് ഖാൻ – ബാലേട്ടൻ – ടി.എ. ഷാഹിദ് – വി.എം.വിനു – 2003
46. ജനാബ് ഹൈദരാലി ഹസ്സൻ – സായ് കുമാർ – ഭരത് ചന്ദ്രൻ ഐ പി എസ് – രഞ്ജി പണിക്കർ – 2005
47. ദിഗംബരൻ – മനോജ് കെ. ജയൻ – അനന്തഭദ്രം – സുനിൽ പരമേശ്വരൻ – സന്തോഷ് ശിവൻ – 2005
48. സൈമൺ നാടാർ – രഞ്ജിത് – രാജമാണിക്യം – ടി.എ.ഷാഹിദ് – അൻവർ റഷീദ് – 2005
49. ജോൺ വർഗ്ഗീസ് – സിദ്ദിഖ് – ടൈഗർ – ബി.ഉണ്ണികൃഷ്ണൻ – ഷാജി കൈലാസ് – 2005
50. സി.ഐ.നടേശൻ – കലാഭവൻ മണി – ഛോട്ടാ മുംബൈ – ബെന്നി പി. നായമ്പലം – അൻവർ റഷീദ് – 2006

Advertisement

51. സേവ്യർ പോൾ – ബിജു മേനോൻ – നസ്രാണി – രഞ്ജിത് – ജോഷി – 2007
52. മുരിക്കം കുന്നത്ത് അഹമ്മദ് ഹാജി – മമ്മൂട്ടി – പാലേരി മാണിക്യം – രഞ്ജിത് – 2009
53. കന്നു കുട്ടൻ – മുരളി ഗോപി – താപ്പാന – എം.സിന്ധുരാജ് – ജോണി ആന്റണി – 2012
54. അങ്കൂർ റാവുത്തർ – ജയസൂര്യ – ഇയ്യോബിന്റെ പുസ്തകം – ഗോപൻ ചിദംബരൻ – അമൽ നീരദ് – 2014
55. പരമേശ്വരൻ നമ്പ്യാർ – സമ്പത് രാജ് – കസബ – നിധിൻ രഞ്ജി പണിക്കർ – 2016
56. വാസുദേവൻ – സമുദ്രക്കനി – ഒപ്പം – പ്രിയദർശൻ – 2016
57. ഡാഡി ഗിരിജ – ജഗപതി ബാബു – പുലിമുരുകൻ – ഉദയ് കൃഷ്ണ – വൈശാഖ് – 2016
58. അപ്പാനി രവി – അപ്പാനി ശരത് – അങ്കമാലി ഡയറീസ് – ചെമ്പൻ വിനോദ് – ലിജോ ജോസ് പല്ലിശ്ശേരി – 2017
59. അമ്പാടി മോഹൻ – വിജയരാഘവൻ -രാമലീല – സച്ചി – അരുൺ ഗോപി – 2017
60. ബോബി – വിവേക് ഒബ്റോയി – ലൂസിഫർ – മുരളി ഗോപി – പ്രഥ്വിരാജ് – 2019

മലയാള സിനിമ എക്കാലവും സംഭാഷണ പ്രാധാന്യം ഉള്ളവയായിരുന്നു . അതിനാൽ തന്നെ ശക്തനായ വില്ലൻമാർക്ക് അതിന് യോജിക്കുന്ന രീതിയിൽ ഉള്ള ശബ്ദം നൽകുക എന്നതും പ്രാധാന്യമുള്ള ഒന്നാണ് . അത്തരത്തിൽ പരാമർശിക്കപ്പെടേണ്ട പ്രഥമ നാമം ഷമ്മി തിലകന്റേതാണ് . ധ്രുവത്തിലെ ഹൈദർ മരക്കാറുടെയും ദേവാസുരത്തിലെ മുണ്ടക്കൽ ശേഖരന്റെയും താഴ്വാരത്തിലെ രാഘവന്റെയും കഥാപാത്രങ്ങൾക്ക് പൂർണ്ണതയേകിയത് ഷമ്മിയുടെ ശബ്ദ സാനിധ്യമാണ് . ഡാഡി ഗിരിജക്ക് ശബ്ദം നൽകിയ മനോജിനെയും മറക്കുന്നില്ല . ശബ്ദത്തിന് ഐഡന്റിറ്റിയുണ്ടായിട്ട് കൂടി ആവനാഴിയിലെ സത്യരാജിന് സ്വന്തം ശബ്ദമേകാൻ സാധിക്കാത്തത് ആ സിനിമ കാണുമ്പോഴിന്നും കല്ലുകടിയായി തോന്നാറുണ്ട്

Advertisement

 637 total views,  8 views today

Advertisement
Entertainment3 hours ago

പുതുമ ആഗ്രഹിച്ച് തീയറ്ററിൽ എത്തുന്ന പ്രേക്ഷകന്റെ മനസ്സ് നിറക്കുന്ന സിനിമ

SEX3 hours ago

സെക്‌സിന് ശേഷം പുരുഷന്മാർ അങ്ങനെ ചെയ്താൽ സ്ത്രീകൾ വെറുത്തുപോകും

Entertainment3 hours ago

താൻ ഇതുവരെ വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി സുസ്മിത സെൻ

Entertainment3 hours ago

നമ്പി നാരായണന്റെ ജീവിതം തിരശ്ശീലയിൽ കാണാനെത്തിയത് വെറും 6 പേർ, കുറിപ്പ്

Entertainment4 hours ago

നടൻ മാധവന്റെ ഭാര്യയെ ചുംബിച്ച അജ്ഞാതൻ ആര് ? ഭാര്യാസഹോദരൻ ഫോട്ടൊകണ്ടു ഞെട്ടിയെന്ന് മാധവൻ

Entertainment4 hours ago

പൃഥ്വിരാജിന്റെ നായികയുടെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു

Entertainment4 hours ago

അരങ്ങേറ്റം ഗായകനായിട്ട്, തുടർന്ന് അഭിനയത്തിലേക്ക് ചുവടുമാറ്റം, പിന്നീട് നിർമ്മാതാവിന്റെ റോളിൽ

Cricket5 hours ago

250 വിക്കറ്റുകൾ പലരും നേടിയിട്ടുണ്ടെങ്കിലും കെമർ റോച്ചിന്റെ നേട്ടം എടുത്തുപറയാൻ കാരണമുണ്ട്

Entertainment5 hours ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment6 hours ago

പൃഥ്വിരാജ് കടുവയെ കുറിച്ച് ‘തള്ളി’മറിക്കുന്നതിനെതിരെ അഡ്വ സംഗീത ലക്ഷ്മണയുടെ കുറിപ്പ്

SEX6 hours ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

knowledge7 hours ago

നമ്മൾ യാത്രചെയ്യുന്ന ഒരു ട്രെയിനുണ്ടാക്കാൻ എത്ര ചെലവ് വരും ? തുക കേട്ടാൽ ഞെട്ടും

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX4 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX1 day ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment5 hours ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment1 day ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment3 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment4 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured4 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment5 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy6 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment6 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Advertisement
Translate »