fbpx
Connect with us

Entertainment

പ്രായവും കുടുംബ പ്രശ്നങ്ങളും തളർത്താത്ത പ്രതിഭയ്ക്കുടമയായ സരിത

Published

on

Bineesh K Achuthan

ഇന്ന് പ്രശസ്ത ദക്ഷിണേന്ത്യൻ അഭിനേത്രിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സരിതയുടെ ജന്മദിനം. 1970 – കളുടെ അവസാനം മുതൽ 80 – കളുടെ മധ്യം വരെ പാൻ സൗത്തിന്ത്യൻ നായികയായിരുന്നു സരിത. മലയാളത്തിൽ ഒഴികെയുള്ള എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ ഒന്നിലേറെ തവണ ഏറ്റു വാങ്ങിയ വ്യക്തി കൂടിയാണവർ. അഭിനയ മികവ് കൂടാതെ ഡബ്ബിംഗിലും കഴിവ് തെളിയിച്ച അവർ ബഹുഭാഷാ അഭിനേത്രി എന്നത് പോലെ ബഹുഭാഷാ ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായിരുന്നു. ആ മേഖലയിലും അവർ പുരസ്ക്കാര ജേതാവാണ്.

 

സിബിമലയിൽ – ലോഹിതദാസ് ടീമിന്റെ തനിയാവർത്തനത്തിലെ മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ച വേഷത്തിലാണ് ഞാൻ സരിതയെ ആദ്യമായി കാണുന്നത്. സരിതയിലെ അഭിനേത്രിക്ക് വെല്ലുവിളി ഉയർത്തുന്ന ഒരു വേഷമൊന്നുമായിരുന്നില്ല അത്. പിന്നീടാണ് ഭരതൻ – ജോൺ പോൾ ടീമിന്റെ കാതോട് കാതോരം കാണുന്നത്. മമ്മൂട്ടിയുടെ ഒരു വ്യത്യസ്ത വേഷമായിരുന്നു അതിൽ. നായികാപ്രാധാന്യമുള്ള ആ ചിത്രം കാണുന്ന ഏതൊരു പ്രേക്ഷകനും സരിത എന്ന അഭിനേത്രിയെ ഇഷ്ടമാകും. സന്ദർഭം, മുഹൂർത്തം 11.30, സംഘം, കുട്ടേട്ടൻ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലെ റോളുകൾ അവരുടെ അഭിന വൈഭവത്തെ ചൂഷണം ചെയ്യാൻ പര്യാപ്തമായിരുന്നില്ല.

Advertisement

 

ദൂരദർശനിലാണെന്ന് തോന്നുന്നു 90 – കളുടെ അവസാനം തിരകൾ എഴുതിയ കവിത എന്ന കെ.ബാലചന്ദർ ചിത്രം കാണാനിടയായത്. 1978 – ൽ റിലീസ് ചെയ്ത മരോ ചരിത്ര എന്ന തെലുങ്ക് ചിത്രത്തിന്റെ മലയാളം പതിപ്പായിരുന്നു പ്രസ്തുത ചിത്രം. കമൽ ഹാസൻ നായകനായ മരോചരിത്ര പാൻ സൗത്തിന്ത്യൻ ഹിറ്റായിരുന്നു. ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഏക് ദുജെ കേലിയേ. കമൽഹാസനോട ഒപ്പം നിൽക്കുന്ന പ്രകടനമാണ് സരിത ഈ ചിത്രത്തിൽ കാഴ്ച്ച വച്ചത്. അത് പോലെ തന്നെ തമിഴ് ചാനലായ കെ ടിവിയിലാണ് നെട്രികൺ കാണുന്നത്.

 

രജനീകാന്ത് ഡബിൾ റോളിൽ വന്ന ഈ ചിത്രത്തിൽ ഉജ്ജ്വലമായ അഭിനയ പാടവമായിരുന്നു സരിതയുടേത്. ഏറ്റവും ഒടുവിൽ 2005 – ൽ ജയറാം മുഖ്യ വേഷം ചെയ്ത ജൂലി ഗണപതിയിലെ ടൈറ്റിൽ റോളിലാണ് സരിത പ്രേക്ഷകരെ ഞെട്ടിച്ചത്. പ്രായവും കുടുംബ പ്രശ്നങ്ങളും തളർത്താത്ത പ്രതിഭക്കുടമയായ സരിതക്ക് കലാ രംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ഈ പിറന്നാൾ ദിനത്തിൽ ആശംസിക്കുന്നു.

Advertisement

 625 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment38 mins ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment3 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment3 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment4 hours ago

ഹോട്ട് സ്റ്റാറിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന “തീർപ്പ്” എന്ന അത്യന്താധുനിക ഡ്രാമ കണ്ടപ്പോൾ ശ്രീ. മാധവൻ മുകേഷിനോട് പറഞ്ഞ ആ ഡയലോഗാണ് ഓർമ്മ വന്നത്

Entertainment4 hours ago

മലയാളത്തിലെ ഒരുമാതിരി എല്ലാ ഗായകരെയും വച്ച് പാടിച്ചിട്ടുള്ള കാക്കിക്കുള്ളിലെ സംഗീതസംവിധായകനാണ് ടോമിൻ തച്ചങ്കരി ഐപിഎസ്

condolence4 hours ago

ഒരു തോറ്റുപോയ കച്ചവടക്കാരനാണ് അറ്റ്ലസ് രാമചന്ദ്രൻ, ആദരാഞ്ജലികൾ

Entertainment4 hours ago

നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പ്രണയം തകർത്തത് നിങ്ങളോടുള്ള പ്രണയം കൊണ്ടെന്നറിഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും ?

Entertainment14 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment14 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment15 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment15 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment15 hours ago

ഇനി ചേരന്മാരുടെ കഥ തമിഴിൽ നിന്നും ഇറങ്ങിയാലും കപടസമൂഹമായ മലയാളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയില്ല

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment15 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment17 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment5 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment5 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »