fbpx
Connect with us

Featured

ബാലു മഹേന്ദ്രയുടെ പ്രണയകാവ്യം യാത്ര ഇന്ന് 37-ാം വാർഷികത്തിലേക്ക്

Published

on

Bineesh K Achuthan

ബാലു മഹേന്ദ്രയുടെ പ്രണയകാവ്യം യാത്ര ഇന്ന് 37-ാം വാർഷികത്തിലേക്ക്. ജോൺ പോളിന്റെ രചനയിൽ മമ്മൂട്ടി, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ ജോസഫ് എബ്രഹാം നിർമ്മിച്ച യാത്ര, 1985 – ലെ വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. ബാലു മഹേന്ദ്ര സംവിധാനം ചെയ്ത മൂന്ന് മലയാള ചിത്രങ്ങളും ഇതേ ബാനറിന് വേണ്ടിയായിരുന്നു. 1977 – ൽ റിലീസ് ചെയ്ത The Yellow Handkerchief എന്ന ജാപ്പനീസ് ക്ലാസിക് ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ജോൺ പോൾ യാത്രയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അന്നും മുൻ നിര നായകനായിരുന്ന മമ്മൂട്ടി, യാത്രക്ക് വേണ്ടി തന്റെ തല മുണ്ഡനം ചെയ്തത് അക്കാലത്ത് വലിയ വാർത്തയായിരുന്നു. അതേ ഗെറ്റപ്പിൽ തന്നെ മമ്മൂട്ടി അഭിനയിക്കുന്ന നിറക്കൂട്ട് എന്ന ജോഷി ചിത്രവും 1985 – ലെ ഓണ സീസണിൽ പരസ്പരം മത്സരിക്കുന്നതും വാർത്താ പ്രാധാന്യം നേടിയിരുന്നു. തന്റെ സമകാലികരായ ഇതര താരങ്ങളെ അപേക്ഷിച്ച് ചുരുക്കം പ്രണയ ചിത്രങ്ങളിലേ മമ്മൂട്ടി അഭിനയിച്ചിട്ടുള്ളു. പക്ഷേ, ചെയ്ത ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധേയമായിരുന്നു. മണിവത്തൂരിലെ ആയിരം ശിവരാത്രികളും മഴയെത്തും മുൻപേയുമൊക്കെ അതിന് ഉദാഹരണങ്ങളാണ്. യാത്രയിലെ ഗ്രാമീണയായ തുളസിയുടേയും ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണന്റെയും പ്രണയത്തെ അക്കാലത്തെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു.

70 – കളുടെ മധ്യത്തിൽ, രാജ്യം അടിയന്തിരാവസ്ഥയെ അഭിമുഖീകരിച്ചപ്പോൾ അതിന്റെ മറവിൽ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾ അരങ്ങേറുകയുണ്ടായി. പൗരാവകാശങ്ങളെ കാറ്റിൽ പറത്തി കൊണ്ട് ഭരണകൂടം അതിന്റെ മർദ്ദക സ്വഭാവം പുറത്തെടുക്കുകയുണ്ടായി. ഈയൊരു സാമൂഹിക രാഷ്ട്രീയ ചുറ്റുപാടിലാണ് യാത്രയുടെ പ്രമേയം ഉരുത്തിരിയുന്നത്. വ്യത്യസ്ത വീക്ഷണ കോണിൽ നിന്നും അടിയന്തിരാവസ്ഥയെ നോക്കിക്കണ്ട ധാരാളം ചിത്രങ്ങൾ പുറത്ത് വന്നതിൽ ഏറ്റവും ജനപ്രിയത നേടുന്നത് യാത്രയായിരുന്നു.

കലാമേൻമയും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള 1985 – ലെ കേരള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം യാത്രക്കായിരുന്നു. മികച്ച സംവിധായകനായി ബാലു മഹേന്ദ്രയും തെരഞ്ഞെടുക്കപ്പെട്ടു. മമ്മൂട്ടിക്ക്  ജൂറിയുടെ പ്രത്യേക പരാമർശവും ഉണ്ടായിരുന്നു. ഇളയരാജ ഒരുക്കിയ ഗാനങ്ങൾ ചിത്രത്തേപ്പോലെ തന്നെ ജനകീയമായിരുന്നു. തൊട്ടടുത്ത വർഷം തന്നെ തെലുങ്കിൽ നീരിക്ഷണ എന്ന പേരിൽ, ബാലുമഹേന്ദ്ര ഈ ചിത്രം റീ മേക്ക് ചെയ്യുകയുണ്ടായി. ഭാനു ചന്ദറും അർച്ചനയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. 2005 – ൽ ധനുഷ്, പ്രിയാമണി എന്നിവരെ വച്ച് തമിഴിൽ ഇതേ പ്രമേയം പുന: സൃഷ്ടിച്ചെങ്കിലും മലയാളം, തെലുങ്ക് പതിപ്പുകളെ അപേക്ഷിച്ച് കലാപരമായും വാണിജ്യപരമായും അതൊരു പരാജയമായിരുന്നു. ഒരു ബ്ലോക്ക് ബസ്റ്റർ വിജയം നേടിയിട്ടും യാത്രക്ക് ശേഷം ബാലു മഹേന്ദ്ര മറ്റൊരു മലയാള ചിത്രവും സംവിധാനം ചെയ്തില്ല എന്നത് കൗതുകകരമായി തോന്നുന്നു.

Advertisement

 620 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Featured22 mins ago

“ബസിൽ പാതി പെറ്റുപോയ പെണ്ണിനെ ആശുപത്രിയിലാക്കി, ചോര കൊടുത്ത ഡ്രൈവറുടേയോ കണ്ടക്ടറുടേയോ പേരിൽ KSRTC അറിയപ്പെടില്ല”, KSRTC കണ്ടക്ടറുടെ ഹൃദയഭേദകമായ കുറിപ്പ്

article49 mins ago

ഭർത്താവിന്റെ സ്ഥാനത്ത് ഒരു ഭാര്യയാണ് മരണപ്പെട്ടിരുന്നതെങ്കിൽ ഭർത്താവ് ഈ കാര്യം ചെയ്യുമോ ?

Entertainment1 hour ago

ബ്ലൗസ് ഇടാൻ മറന്നുപോയോ എന്ന് ഭാവനയോട് സദാചാരവാദികൾ

Entertainment4 hours ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment4 hours ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment4 hours ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment4 hours ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment5 hours ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment5 hours ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment5 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment5 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment6 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment18 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment19 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured1 day ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »