ജീൻസും ടീ ഷർട്ടുമിട്ട് ആധുനിക വേഷം പുതച്ച ഗോത്ര മനുഷ്യൻ

680

ജീൻസും ടീ ഷർട്ടുമിട്ട് ആധുനിക വേഷം പുതച്ച ഗോത്ര മനുഷ്യൻ .

Binoy Augustine എഴുതുന്നു 

ഇവനാണ് ശ്രീലങ്കയിൽ കുട്ടികളുടെ നടുവിലേക്ക്
നടന്നു കയറി പൊട്ടിത്തെറിച്ച മത മലരൻ .
തിരക്കിട്ട് പോണ പോക്കു കണ്ടാൽ തന്നെ അറിയാം
സ്വർഗ്ഗത്തിലെ ഹൂറിമാരെ ഇന്നു തന്നെ തിന്നാൻ
വീമാനം കയറാൻ പോകുന്നതു പോലുള്ള ഇവന്റ ഉൽസാഹവും ആർത്തിയും.

Binoy Augustine
Binoy Augustine

മതവിഡ്ഢിത്തം തലക്കു പിടിച്ച ഇത്തരം നീക്യഷ്ട ജൻമങ്ങൾക്ക്
നിഷ്കളങ്ക കുരുന്നുകളുടെ ചിരിക്കുന്ന മുഖങ്ങൾ കാണാനാവില്ല.
അവന്റ മനസിൽ സ്വർഗ്ഗത്തിലെ സുന്ദരിമാരുടെ
ഉടയാത്ത മുലകളുടെ സാങ്കൽപ്പിക ഭ്രമം മാത്രം ….

ഇത്തരം യുക്തി ബോധം പാടെ നഷ്ടപ്പെട്ട മതവിഡ്ഢികളാൽ
നാളിതുവരെ പൊലിഞ്ഞു വീണത്
എത്ര എത്ര നിരപരാധി ജീവിതങ്ങളാണ് .
ഈ ക്രൂരമായ ഭ്രാന്ത് മത വിശ്വാസത്തിൽ നിന്നും ഉണ്ടാകുന്നതാണ്.
മരണാനന്തര സ്വർഗ്ഗ സുഖമോഹമാണ് ഒരുവനെ
ചാവേറാകാൻ പ്രേരിപ്പിക്കുന്നത് എന്നതിൽ സംശയമില്ല .
അതല്ല ….വിശ്വാസത്തിന് ഇതിൽ ഒരു പങ്കുമില്ല …

അമേരിക്കൻ ഇസ്രായേൽ ഗൂഡാലോചനയാണ് ..
ശ്രീലങ്കൻ ടൂറിസം തകർക്കാനുള്ള
അന്താരാഷ്ട്ര കുത്തകകളുടെ പരിപാടിയാണ്
എന്നൊക്കെ ന്യായീകരണം പറഞ്ഞ് ഒരുത്തനും വരരുത് ..
അങ്ങനെ ചില ന്യായങ്ങൾ ചിലർ ചിലയിടത്തു കുറിച്ചു കണ്ടു. പ്ലീസ് ..

ലോകത്തെ ഏതു തരം മതതീവ്രവാദ സംഘടനകൾക്കും
രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങൾ കാണും .
പക്ഷേ അവർ അണികളിലെ ചാലകശക്തിയായി
ദുരുപയോഗിക്കുന്നത് മതവിശ്വാസം തന്നെയാണ്.
അതാണ് ഈ പോസ്റ്റിലെ സൂചന ..