പൗരത്വഭേദഗതി നിയമത്തിൽ മുസ്ലീം എന്നൊരു വാക്ക് ഇല്ല പിന്നെന്താണ് പ്രശ്നമെന്നു കുമ്മനേട്ടൻ ചോദിക്കുന്നു, ചേട്ടാ ആ പേരില്ലാത്തതാണ് പ്രശ്നം

250

Binoy Devassykutty

ശ്രീ കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ച്‌ ഞാൻ അത്ഭുതപ്പെട്ടുപോയി. പൗരത്വഭേദഗതി നിയമത്തിൽ മുസ്ലീം എന്നൊരു വാക്ക് ഇല്ല, പിന്നെന്താണ് പ്രശ്നം എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഞാനൊരുപാട് തവണ തിരിച്ചും മറിച്ചും വായിച്ചുനോക്കി. പറഞ്ഞത് അതുതന്നെ.മുസ്ലീം എന്ന വാക്ക് ആ നിയമത്തിൽ ഇല്ലാത്തത് തന്നെയാണ് ആ നിയമത്തിലെ പ്രശ്നം എന്നുപോലും മനസിലാക്കാൻ കഴിയാത്ത ഒരാളെങ്ങനെ ഗവർണർ ആയി? ഇനി, ഇന്ത്യൻ ടീമിൽ പേരില്ലാത്തതിനാൽ സജ്ജുവിനെ അഭിനന്ദിക്കാൻ പുള്ളി മടിക്കില്ല എന്നാണ് എന്റെയൊരിത് .