പെട്രോൾ അടിക്കാനുള്ള കാശാണ് സാറേ… (video)

0
112

പെട്രോൾ അടിക്കാനുള്ള കാശാണ് സാറേ...

ബൈക്കിൽ നിന്നും കുഴൽപ്പണം പിടിച്ചപ്പോൾ. പെട്രോൾ ടാങ്കിന്റെ ഭാഗത്തെ അറയിൽ നിന്നാണ് പണം പിടിച്ചത്. പെട്രോൾ ടാങ്ക് പിന്നെ ഏതുഭാഗത്താണ് ക്രമീകരിച്ചിരിക്കുന്നതെന്നു അറിയില്ല. വീഡിയോ കാണാം