Narmam
കറുത്ത ഒമാനി പോലീസുകാരന്
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ അജ്മാനിലേ ഒരു പാവം?അറബിയുടെ ബില്‍ഡിങ്ങില്‍ വാച്ച്മാനായി ജോലിനോക്കുന്ന കാലം ബില്‍ഡിങ്ങിനു പിന്നിലേ വില്ലകളില്‍ അഭയാര്‍ഥികളും അന്തേവാസികളും അടിമകളും താമസിച്ച് അര്‍മാദിച്ച് ആനന്ദനൃത്തം കൊണ്ടാടുന്ന ഈ ഉള്ളവന് അല്പം എത്തിനോട്ടവും കുത്തിത്തിരിപ്പും പ്രാക്റ്റീസു ചൈയ്തുകൊണ്ടിരിക്കുന്ന പാസ്പോര്‍ട്ട് കണ്ടുപിടിച്ചവനേ ഇന്ന് ശപിക്കുകയും അന്ന് പൂജിക്കുകയും ചൈയ്ത ആ നല്ല?നാളില്‍ നടന്ന ഒരു സംഭവം വിവരിക്കുകയാണിവിടെ
113 total views

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ അജ്മാനിലേ ഒരു പാവം?അറബിയുടെ ബില്‍ഡിങ്ങില്‍ വാച്ച്മാനായി ജോലിനോക്കുന്ന കാലം ബില്‍ഡിങ്ങിനു പിന്നിലേ വില്ലകളില്‍ അഭയാര്‍ഥികളും അന്തേവാസികളും അടിമകളും താമസിച്ച് അര്‍മാദിച്ച് ആനന്ദനൃത്തം കൊണ്ടാടുന്ന ഈ ഉള്ളവന് അല്പം എത്തിനോട്ടവും കുത്തിത്തിരിപ്പും പ്രാക്റ്റീസു ചൈയ്തുകൊണ്ടിരിക്കുന്ന പാസ്പോര്‍ട്ട് കണ്ടുപിടിച്ചവനേ ഇന്ന് ശപിക്കുകയും അന്ന് പൂജിക്കുകയും ചൈയ്ത ആ നല്ല?നാളില്‍ നടന്ന ഒരു സംഭവം വിവരിക്കുകയാണിവിടെ
ബില്‍ഡിങ്ങിനു പിന്നില്‍ കൊല്ലത്തുകാരന് ഒരു രാജുവിന്റെ ബക്കാലയുണ്ടായിരുന്നു (പലചരക്ക് കട)ബില്‍ഡിങ്ങിലേ എന്റെ ജോലിയായ ഷേവിങും മേക്കപുചെയ്യിക്കലും കഴിഞ്ഞ് കിട്ടിയ ഓവര്‍ടൈം ജോലിയായ തൊട്ടടുത്തെ ബിസിസി ബാങ്കിലേ പത്തോളം ജോലിക്കാരുടെ വണ്ടികളും മേക്കപ്പിട്ടതിനു ശേഷം രാജുവിന്റെ കടയില്‍ ചെന്ന് എന്റെ കഴിഞ്ഞ കാല വീര ശൂര കഥകള്‍ അയവിട്ട് വായ തുറന്ന് അവന്റെ മുഖത്തേക്ക് ഊതിക്കൊടുക്കുക എന്നത് എന്റെ ഒരു സ്തിരം ജോലിയായിരുന്നു
എന്നേക്കാള്‍ ഒട്ടും മോഷമായിരുന്നില്ല രാജുവും ആ കട മൊത്തം നാറും പലപ്പോഴും മൂക്കും പൊത്തി ഞാന്‍ ഇറങ്ങേണ്ടി വന്നിട്ടുണ്ട് എന്നെ അവന് കടയും പൂട്ടി പോകേണ്ടതിനാല്‍ സഹിച്ചതായിരിക്കാം ഇന്നതില്‍ എനിക്ക് അഘാധമായ ദുഖമുണ്ട് അവന് ഇന്ന് എവിടെയാണെന്ന് അറിയാതതിനാല് മാപ് ചോദിക്കാന്‍ പറ്റുന്നില്ല. എന്നെങ്കിലും കാണുമായിരിക്കും അങ്ങിനേ അയവിട്ടും മൂക്കുപൊത്തിയും ദിവസങ്ങള്‍ നീക്കികൊണ്ടിരിക്കെ അന്ത വണ്ണമില്ലെങ്കിലും ഇന്ത നീളത്തില്‍ ഒമാനിലെ ഒരു കറുത്ത സായിപ്പ് വില്ലകളിലൊന്നിലേക്ക് കുടിയേറി.
പരിചപ്പെട്ടതില്‍ നിന്നും മനസിലാക്കിയത് ഒമാനി നാറ്റം പോകാനുള്ള കുളി ഇനിയും ഇമാറാത്തില്‍ അവന് കുളിച്ച് കഴിഞ്ഞിട്ടില്ല എന്നും ആളൊരു തമാശക്കാരനഅണെന്നും ആണ് ജോലി അന്വേഷണത്തില്‍ ഒമാനിക്ക് സംവരണം ചൈയ്ത സാദാ പോലീസെന്ന സ്വപ്ന തുല്യമായ ഉദ്ദ്യോഗം തന്നെ ലഭിച്ചതില്‍ മതിമറന്ന് ഗ്ലൂക്കൊസ് ബിസ്കറ്റും പെപ്സിയും തീറ്റിക്കുകയും കുടിപ്പിക്കുകയും ചൈയ്തു ,ഒരു കാര്യം എല്ലാവരും മനസിലാക്കണം സ്നേഹം പ്രകടിപ്പിക്കാന്‍ ലോകത്തൊരു മൃഗത്തിനും ഭാഷ തടസ്തമില്ല എന്ന കാര്യം രാജു സലാമും അലീകയും അലീകാകയും സലാമും എന്നതില്‍ തന്നെ വന്ന അന്ന് തൂങ്ങി നിന്നതാണ് ഗഫൂറിന്റെ ലാഞ്ചില്‍ വന്നിറങ്ങ്യതൊന്നുമല്ല എന്നിട്ടും അങ്ങിനേയാണ് കാര്യങ്ങള്‍,
ഞങ്ങള്ക് ഒമാനിയും ഒമാനിക്ക് ഞങ്ങളും എന്നതിലേക്ക് ഞങ്ങളുടെ പരിചയം സ്നേഹത്തിന്റെ ആരോഹണാവരോഹണാസ്വാഹയും കടന്നു കൊണ്ടൈരിക്കെ ചട്ടിയും? കുടുക്കയു ?തൊട്ടിയും? കുറെ ചില്ലറ പാത്രങ്ങളുമായി അജ്മാന് ബലദിയ വെക്കുന്ന വേസ്റ്റ് ബോക്സ് പോലത്തെ ഒരു മിസ്രി തള്ള കാറില്‍ വന്നിറങ്ങി ചുവന്ന് തുടുത്ത തൊട്ടാല്‍ പൊട്ടുന്ന ചട്ടിയും കലവും ഉണ്ടെങ്കിലും ഒമാനി പോലീസുകാരന് തള്ളയേ കണ്റ്റതും മൂക്കുചീറ്റുകയും വിയര്ക്കുകയുമൊക്കെ ചെയ്യുന്നു ശരിക്ക് പരഞ്ഞാല് ആ രൂപം അവന്റെ ആറാം വാരിയെല്ലില്‍ ചെന്നങ്ങ് പറ്റിപ്പിടിച്ചു,
പുതുതായി താമസം മാറി വന്ന ആ കുടുമ്പത്തിന്റെ പൊട്ടാത വീട്ടുസാദനങ്ങളുമായി പട്ടാണികള്‍ ഒരു ലോറിയില്‍ വന്നിറങ്ങി തള്ള വിരലു ചൂണ്ടി വീടുകാണിച്ച് ചില്ലരയുടെ കയ്യും പിടിച്ച് പൊട്ടുന്നതിനോട് മുന്നോട്ട് നടക്കാന്‍ പറഞ്ഞ് പോകുമ്പോള്‍ നാരാണിതള്ള തലയില്‍ വല്ലത്തില് കൊണ്ടുവരുന്ന കുടുക്ക നോക്കി ഉമ്മ അറ്റാക്ക് വിട്ടു പോയ വലി വലിക്കുന്നത് പോലേ ഞാനും രാജുവും ഒരു വലിയങ്ങട്ട് വലിച്ചു സത്യം പറയണമല്ലോ ഞാന്‍ ഇത്തിരി സുന്ദരനാണെങ്കിലും?അഞ്ച്ടി രണ്ടിഞ്ച് പൊക്കവും നാല്പത്തെട്ട് കിലോ ഭാരവുമുള്ള ഒരു കറുത്ത മുള്ളാങ്കോട്ടിയായ രാജുവിന്റെ രൂപം ഞാന്‍ ആദ്യം കാണുന്നത് അന്നാണ് ,മനസില്‍ ചട്ടിയും കലവും വരച്ച് രാജുവിന്റെ മുഖത്ത് നോക്കി ഞാന്‍ ഒരെബ്രഹാം ലിങ്കന് ചിരിയങ്ങട്ട് ചിരിച്ചു ,വെടികൊണ്ട പന്നിയെ പോലെ പോയ ഒമാനി കക്കൂസ് പൈപ്പ് ബ്ലോക്കായാല്‍ ഒഴിക്കുന്ന ആസിറ്റിന്റെ മണമുള്ള അത്തറില് കൂളിച്ച് കന്തൂറയും മാറ്റി അന്നുവരേ വച്ചിട്ടില്ലാത ബട്ട് തലയില്‍ ഫിറ്റ് ചൈയ്ത് ഒരു കാമുകക്കല്ല്യാണ കുട്ടപ്പനായി ഇതാ ഇതാ നമുക്കുമുന്നില്‍ ,അന്നു തൊട്ട് ഒമാനി ഡ്യൂട്ടി കഴിഞ്ഞ് നേരേ കടയില്‍, ഇടവിട്ട് അയല്‍ പക്കത്തെ പരമ്പില് പൊരുക്കം തീര്‍ന്ന തള്ളക്കോഴി ഒന്ന് കുറുകിക്കിട്ടാന് കാണിക്കുന്ന വേലകള്‍ ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുന്നതിനാല്‍ പ്രത്ത്യേകം പറയേണ്ടതില്ലല്ലോ ,
വന്നിറങ്ങ്യപാടെ തള്ളക്ക് തറ ചിരണ്ടുന്ന ഒമാനിയുടെ ലക്ഷ്യം പിടികിട്ടിയത്നാല് കടയില്‍ ഇടക്ക് വന്ന് ഒന്ന് കുറുകി വാലാട്ടി പോകും തുടര്‍ന്ന് അല്പം മുട്ടിയുരുമ്മലിലേക്ക് കാര്യം ചെന്നെത്തി നാളെ നാളെ എന്ന ബംബര്‍ കേരളാ ലോട്ടറി ഒമാനിയുടെ ശംബളം അല്പാല്പമായി തീര്തുകൊണ്ടിരുന്നു പെടക്കോയിയെ ഇമ്പര്ഷനാകാന് ചട്ടികള്‍ക്കും കലങ്ങള്കും സമ്മാനങ്ങളായി നല്കുന്ന തീറ്റ സാദനങ്ങളിലൂടെ ഒമാനി നട്ടെല്ല് വളക്കാന്‍ തുടങ്ങി ഇതിനകം പാകം ചെയ്യാന്‍ സമ്മതിച്ചില്ലെങ്കിലും ഒരു കലത്തെ തുടച്ച് മിനുക്കാനുള്ള അവസരം എനിക്കും കിട്ടി തുടങ്ങി ,ചട്ടിക്ക് മൂപ്പും എനിക്ക് കാമ്പും വേണ്ടത്രയില്ലാതതിനാല് അതും ഒരു ഭാഗത്ത് ന റ്റന്നു കൊണ്ടിരുന്നു ,ദിവസങ്ങള്‍ മാസങ്ങള്‍ക്ക് വഴി മാറി ,ഒമാനിയുടെ ഉപരോധങ്ങളിലൂടെ കീശ്പെടുത്താനുള്ള(സമ്മാനം)എല്ലാ ശ്രമങ്ങളും പരാചയപ്പെട്ടു ഇനി യുദ്ദം നേരിട്ട് തന്നെ എന്ന തീരുമാനത്തിലേക്ക് കടക്കുന്നതിനു മുന്‍പ് ഒരു കൂടിക്കായ്ച്ചയ്ക് ഒമാനി തള്ളയെ പ്രേരിപ്പിച്ചു ,ഒരു മറവില്‍ നിന്നും ആ കൂടി കായ്ചയില് രാജ്യം പാട്ടത്തിനു നല്‍കാമെന്ന് തള്ള സമ്മതം അറിയിക്കുന്നു ,
ഇപ്പോള്‍ നാം കാണുന്നത് രജനീ കാന്തിന്റെ മേക്കപ്പ് മാന്‍ ഒമാനിക്ക് വേണ്ടീ ദുബായിയില്‍ വന്നോ എന്ന് തോന്നിക്കുന്ന വിതത്തില്‍ രൂപം മാറിയ ഒമാനിയേയാണ് ശംബളം കിട്ടി നേരേ ചെന്നത് തുര്‍ക്കിയുടെ സലൂണില്‍ കൊടുത്തത് നാനൂറു ദിര്‍ഹം ,ഏഴു ദിര്‍ഹത്തിന് തലയും താടിയും മിനുക്കികൊടുത്താലും അഞ്ചെല്ലെയുള്ളൂ എന്ന് പറയുന്ന ആളാണിതെന്ന് ഓര്കണം,കയ്യിലൊരു മുന്നൂറ് ദിര്‍ഹത്തിന്റെ സമ്മാനം ഭംഗിയായി പൊതിഞ്ഞ് പിടിച്ചിട്ടുണ്ടുമുണ്ട്,മോബൈല്‍ ഇല്ലാതിരുന്ന ആ കാലത്ത് സിഗ്നല്‍ കിട്ടാനുള്ള വേലകളില്‍ വ്യാപ്ര്തനായി ഉലാതി കൊണ്ടിരിക്കെ ചട്ടിയും കലങ്ങളും കളറടിച്ച് ബസാറ് കൊള്ളെ പോകുന്നത് ഒമാനി പുളകത്തോടെ നോക്കി നിന്നു ,ശേഷം തള്ള ഒരു ദിര്‍ഹവുമായി കടയില്‍ കടലക്ക മിഠായി വാങ്ങാന്‍ വന്നു ,ഒന്ന് കുറുകി വാലാട്ടി തള്ള തിരിച്ച് നടന്നു ,യുദ്ദം തുടങ്ങുന്നതിനു മുന്‍പ് വിചയാഘോഷിച്ച് ഒമാനി ഞങ്ങള്‍ക്ക് വീണ്ടും പെപ്സിയും ഗ്ലൂക്കോസ് ബിസ്കറ്റും തന്നു ,ഒമാനി തള്ളയുടെ വില്ലകൊള്ളെ പോകുന്നു.
കൈ രണ്ടും മടക്കി തോളില്‍ തൊടുവിച്ച് തായോട്ട് വീശിക്കുടഞ്ഞ് തല ഇടതും വലതും വെട്ടിച്ച് വിയര്‍ത്ത് ചുളിഞ്ഞ കന്തൂറയില്‍ മേക്കപ്പ് ഒലിച്ചിറങ്ങ്യതോ മണ്ണ് പിരണ്ടതോ ആയ കണ്ണുകളില്‍ വാള് വച്ച സായീകുമാറിനേ ആവാഹിച്ച കറുത്തിരുണ്ട് ചുവന്ന് ഓന്തിന്റെ തൊലിയോടെ പുലമ്പിക്കൊണ്ട് തിരിച്ച് കടയില്‍ ഒമാനി വന്നത് കണ്ടപ്പോള്‍ ബുദ്ദന്‍ ചിരിക്കുന്നത് കാണാന്‍ നിന്നവരേ പോലെ ഞാനും രാജുവും ഒന്നും മിണ്ടാതെ അവനേയും നോക്കി നിന്നു ,അവന്റെ ഉള്ളിലുള്ള നാലായിരം ഡിഗ്രി ചൂടിനേ നാനൂറ് വച്ച് വായിലൂടെ ഊതിവിടുന്നത് തീരുന്നത് വരെ ഞങ്ങള്‍ കാതിരുന്നു ,ശെഷം ഒരു ബോട്ടല്‍ തണുത്ത വെള്ളം എടുത്ത് പുറത്തിറങ്ങി അതു മുഴുവനും തലയിലൂടെ ഒഴിച്ച് വേറൊന്നെടുത്ത് അതില്‍ മുക്കാലും കുടിച്ച് അവന് ഒരിടത്ത് ഇരുന്നു ,ഒറ്റ നോട്ടത്തില്‍ അവന് ഈ ലോകത്തല്ല എന്ന് ആര് കണ്ടാലും പറയും,
ഒന്ന് ശാന്തനായപ്പോള്‍ ഞങ്ങള്‍ ചോദിച്ചു എന്ത് പറ്റി ,ചുരുക്കത്തില്‍ പാട്ടം കൊള്ളാനായില്ലെന്ന് മാത്രമല്ല യുദ്ദം ചൈത് തോറ്റ് തിരിച്ച് വന്നതിന്റെ ക്ഷീണമാനത് എന്നതും നമ്മള് മനസിലാക്കുക,കാരണമറിയണമല്ലോ യുദ്ദമെങ്കില് യുദ്ദം സന്ധിയെങ്കില്‍ അത് പാട്ടമെങ്കില്‍ അങ്ങിനെ ,പിന്നീടിതെന്തുപറ്റി ആഗാംശ നിങ്ങളെ പോലെതന്നെ എനിക്കും അതറിഞ്ഞേ പറ്റൂ,അവനത് വിവരിക്കുന്നതിനേക്കാള്‍ കൂടൂതല്‍ നല്ലത് ഒറ്റവാക്കില്‍ പറയുന്നതാണ്, നാണമില്ലാത ഒമാനി പടിഞ്ഞാറ്നിന്നും മേഘത്തെ കിഴക്കോട്ടേക്ക് നീക്കി അവിടെ രണ്ട് കല്തൂണൂകള്കിടയിലേക്ക് ആകാശത്തില്‍ വേരുകള്‍ പിടിപ്പിച്ച ഒരു വന്‍ വ്ര്ക്ഷം ശിഖരങ്ങളില്ലാതെ താഴേക്ക് തൂങ്ങി നില്കുന്നു പറ്റിപ്പിടിച്ച പാമ്പിന് കുഞ്ഞുങ്ങളെ വ്യക്തമായി കാണാം ഞാന്‍ രാജുവിന്റെ മുഖത്തേക്ക് നോക്കി എന്നിട്ട് പറഞ്ഞു പടച്ചോനെ ഇതിന് ശിഖരങ്ങള്‍ കൂടി വന്നാല്‍ ,രാജു ഒന്ന് പൊട്ടിച്ചിരിച്ചു ഞാനും അതില്‍ പങ്കുചേരുമ്പോള്‍ ഒമാനി ഒരു ലഞ്ചയോടെ തല തായ്തി,ഞങ്ങളൊരിക്കല് കൂടി ആര്മാദിച്ചു ചിരിച്ചു.
114 total views, 1 views today