മസിൽ മാനും മാൻപേടയും, അടിപൊളി ഫോട്ടോഷൂട്ട്

0
337

പ്രീവെഡിങ്, പോസ്റ്റ് വെഡിങ്ങ് ഫോട്ടോഷൂട്ടുകൾ ഇപ്പോൾ വ്യാപകമായി ചർച്ചയാകുന്നുണ്ട് . അത്തരത്തിൽ നിരവധി ഫോട്ടോഷൂട്ടുകളാണ് നാം ദിനം തോറും കാണുന്നത്. ചിലത് സദാചാരബോധങ്ങൾക്കു അപ്പുറത്തു പോകുന്നു എന്ന കാരണം നിരത്തി മോറൽ പോലീസിംഗ് നേരിടേണ്ടിയും വരുന്നു. അത്തരം ഫോട്ടോഷൂട്ടുകൾ വൈറലാകുന്ന ഈ കാലത്ത് മറ്റൊരു ഫോട്ടോഷൂട്ട് ശ്രദ്ധേയമാവുകയാണ്. ബ്ലാക്ക് പേപ്പർ വെഡിങ്‌സാണ് മനോഹരമായ ഈ വെഡിങ്ങ് ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചത്. ഫോട്ടോകൾ കാണാം.

Image may contain: 2 people, people standing and outdoor

Image may contain: 1 person

Image may contain: 2 people, indoor, text that says "black paper"

Image may contain: 1 person, standing and indoor

Image may contain: 2 people, people standing and outdoor

Image may contain: 2 people, people standing, tree, plant, sky, outdoor and nature

Image may contain: 2 people, people standing, beard and outdoor