Black’s Game????
2012/Icelandic

Vino

ഈയിടെ ലഹരിവസ്തുവായ MDMA യെ കുറച്ചു നമ്മൾ കുറേ വായിച്ചു അറിഞ്ഞതാണാലോ, ആ വായിച്ചു അറിഞ്ഞ വിവരണം പോലെ ഈ ചിത്രം ലഹരിയുടെ ഒരു അധ്യായമാണ് പറയുന്നത്. ഒരു പെറ്റി കേസിൽ പോലിസ് സ്റ്റേഷനിൽ കയറി ഇറങ്ങുന്നതിനിടെയാണ് വിദ്യാർത്ഥിയായ സ്റ്റെബി തന്റെ പഴയ ബാല്യകാല സുഹൃത്ത് ടോട്ടിയേ വീണ്ടും കണ്ടുമുട്ടുന്നത്, ആ കണ്ടുമുട്ടൽ അവർക്കിടയിൽ സൗഹൃദത്തിന്റെ ആഴം കൂട്ടുന്നു.അങ്ങനെ ടോട്ടിയിലൂടെ സ്റ്റേബി ഡ്രഗ് ട്രാഫിക്കിന്റെ ഒരു കണ്ണിയായി മാറുന്നു,ലഹരിയും പണവും പെണ്ണും എല്ലാം കൊണ്ടും അവൻ അതിൽ അഭിരമിക്കുമ്പോൾ ഒരു കാര്യം സ്റ്റേബി മനസിലാക്കിയില്ല,
താൻ ചെന്നു പെട്ടിരിക്കുന്നത് റിട്ടേൺ ടിക്കറ്റ് ഇല്ലാത്ത ഒരു പാതയിലാണ് എന്ന്…ആ നർക്കോട്ടിക്സ് എന്ന ഡേർട്ടി ബിസിനസിന്റെ ഒരു കഥയാണ് ഇവിടെ സംവിധായകൻ പറയാനുള്ളത്.

2004 ൽ വന്ന ഒരു നോവലിനെ ആസ്പദമാക്കി വന്ന ചിത്രം ലഹരിയുടെ കെണിയിൽ പെട്ട് പോകുന്ന നായകന്റെ കാഴ്ചപ്പാടിലൂടെയാണ് അവതരിപ്പിക്കുന്നത്, നല്ലൊരു ഗംഭീര വില്ലനും ചിത്രത്തിന്റെ നെടുംതൂൺ ആണ്, ഒടുക്കം ഒക്കെ ആകുമ്പോഴേക്കും കണ്ട് നിൽക്കുന്നവരുടെ നെറ്റി ചുളിയുന്ന ചില രംഗങ്ങൾ ഒക്കെ കടന്നു വരുന്നുണ്ട്.വേഗതയിൽ കഥ പറഞ്ഞു പോകുന്ന ചിത്രം ഐസ്ലാണ്ടിക് ത്രില്ലെർ പടങ്ങളിൽ ഒന്ന് കാണാൻ ഉള്ള വകുപ്പ് ഒക്കെ നൽകുന്ന ഒരു ചിത്രമാണ്. സെക്സ് കണ്ടന്റ് ഉണ്ട്.????
***

While Icelandic writer-director Oskar Thor Axelsson’s debut feature, Black’s Game, is a badass gangster thriller that owes something to the Pusher trilogy of executive producer Nicolas Winding Refn, what it really wants to be is Goodfellas. But that would require a whole lot more character development than this routine script or these actors provide. Gripping enough but stylistically derivative and prone to mistaking bludgeoning excess for coolness, this genre entry’s chief distinction is its setting.

The source material was a best-selling novel by Stefan Mani, but an opening title card reads: “Based on some shit that actually happened.” The true events at the film’s core reportedly are a bank heist, an insurance scam, the evolution of the narcotics trade from local trafficking to a more organized international operation and the biggest drug bust in the country’s history. The main action takes place from early 1999 through Jan. 1, 2000. It parallels the new-millennium maturation of the Icelandic underworld with a small-town boy’s embrace of a heady life of crime on the mean streets of Reykjavik.

Arrested in a drunken bar fight, Stebbi (Thorvaldur David Kristjansson) runs into hometown acquaintance Toti (Johannes Haukur Johannesson) outside the police station. A fearsome-looking brute, Toti offers to hook him up with a lawyer if needed. In exchange, he ropes Stebbi into combing a crime-scene apartment for a hidden drug stash. Completing that task and dispensing with the thug who tries to intercept him by pounding the guy almost to death, Stebbi gets nicknamed Psycho and put on the payroll.

While he’s living the life with Toti and his flashy crew, Stebbi flourishes. But when Toti teams up with Bruno (Damon Younger), a psychotic sadist with larger ambitions, things start to turn ugly. They wrestle control of the drug trade away from an old-guard crime lord and establish a complex new import and distribution network that supposedly leaves the inner circle invulnerable to investigation. But as cops close in and Bruno’s behavior grows more erratic, Stebbi’s drug-fueled paranoia spirals, prompting him to take rash steps.

Kristjansson is appealing as the central figure but Axelsson shows too little interest in building characters or drawing relationships. There’s ample opportunity to sketch an inner life for Stebbi as an eager-to-impress young rube instantly intoxicated by the dangerous thrills, the camaraderie and the macho bravado of underworld life. Instead he remains somewhat blank and remote. Even his incipient romance with Dagny (Maria B. Bjarnardottir), a flirty blond cokehead who may be under Bruno’s spell, has a by-the-numbers feel.

The cast gets the job done, but they are stuck playing cutouts. The director pays way more attention to style than content, slathering on every trick in the post-Tarantino playbook – jump cuts, freeze frames, fast- and slow-motion, split screen, leaping timelines. Black’s Game doesn’t lack for energy, but its plotting slackens at midpoint, just when the stakes are getting higher and the noose around Stebbi’s neck is tightening.

While Axelsson’s use of a moody techno score alongside occasionally arcane music choices seems influenced by Refn’s Drive, that film combined a cineaste’s love of classic genre staples with muscular atmosphere and characters guided by their own clearly defined ethos. Axelsson has tasty ingredients on tap here, particularly in the backdrop of Iceland as an unworldly criminal free-for-all, whose harsh landscape, unforgiving climate and geographic isolation can breed tough behavior. But he exploits that potential only in the most perfunctory ways, instead piling on extreme violence and gnarly sex with a self-consciousness that blurs the line between the characters’ posturing and the director’s.

Leave a Reply
You May Also Like

“പ്രഭാസ് ഒറ്റ പടം കൊണ്ടു പാൻ ഇന്ത്യൻ സ്റ്റാർ ആയപ്പോഴും ഇവിടെ ഒരു പാൻ പരാഗ്‌ സ്റ്റാർ ആവാൻ പോലും അനുഷ്കക്കു ഉദ്ദേശം ഇല്ല”

സ്വീറ്റി ഷെട്ടി എന്ന അനുഷ്ക ഷെട്ടി എന്നറിയപ്പെടുന്നു തെലുങ്ക് , തമിഴ് സിനിമകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന നടിയും…

“അത്രമേൽ കഷ്ടപ്പെട്ടു തന്നെയാണ് ഞങ്ങളെല്ലാവരും ഈ കുറി തൊട്ടത്”, കുറിയുടെ സംവിധായകന്റെ കുറിപ്പ്

കുറിയുടെ കഥ, തിരക്കഥ, സംവിധാനം നിർവ്വഹിച്ച കെ ആർ പ്രവീണിന്റെ കുറിപ്പ് കുറി ഇന്ന് നിങ്ങളിലേക്ക്…

ഇത് കരുത്തുറ്റ വില്ലൻ: പൃഥ്വിരാജ് സുകുമാരൻ്റെ ഭീഷണിപ്പെടുത്തുന്ന വില്ലൻ വേഷം വെളിപ്പെടുത്തി ബഡേ മിയാൻ ചോട്ടെ മിയാൻ’ അണിയറ പ്രവർത്തകർ

ഇത് കരുത്തുറ്റ വില്ലൻ: പൃഥ്വിരാജ് സുകുമാരൻ്റെ ഭീഷണിപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്റർ വെളിപ്പെടുത്തി ബഡേ മിയാൻ ചോട്ടെ…

മഹേഷ് ബാബു നായകനായ “സർക്കാറു വാരി പാട്ട” ഒഫീഷ്യൽ ട്രെയിലർ

മഹേഷ് ബാബു നായകനായ “സർക്കാറു വാരി പാട്ട” ഒഫീഷ്യൽ ട്രെയിലർ. പരശുറാം തിരക്കഥയൊരുക്കി സംവിധാനം ചെയ്ത…