Blink(1993)????????????????

ഒരു കിടിലൻ ക്രൈം ത്രില്ലർ സിനിമ പരിചയപ്പെടാം. ചിക്കാഗോയിലെ അന്തയായ ഒരു സംഗീതജ്ഞയാണ് എമ്മ ബ്രോഡി. ഒരു ഓപ്പറേഷനനിലൂടെ, അവൾക്ക് ഭാഗികമായി കാഴ്ച തിരിച്ചുകിട്ടിയെങ്കിലും, ചിലപ്പോഴൊക്കെ കാര്യങ്ങൾ ആദ്യം കണ്ടു മണിക്കൂറുകൾക്ക് ശേഷം മാത്രമേ എമ്മ ബ്രോഡി എമ്മ ബ്രോടിക്ക് ഓർത്തെടുക്കാൻ സാധിക്കുകയുള്ളൂ. അങ്ങനെയൊക്കെ ഒരു അയൽവാസിയുടെ കൊലപാതകം എമ്മ നേരിൽ കാണാൻ ഇടയാകുന്നു. കൊലപാതകിയെ നേരിൽ കണ്ട ഒരേ ഒരു സാക്ഷി എന്ന നിലയിൽ കൊലയാളിയുടെ അടുത്ത ലക്ഷ്യം എമ്മ ആണെന്ന് അന്വേഷിക്കുന്ന പോലീസ് ഡിറ്റക്ടീവ് ജോൺ ഹാൾസ്ട്രോം മനസ്സിലാകുന്നു. കൊലയാളിയെ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന ജോൺ ഹാൾസ്ട്രോം അതിൻറെ കൂടെതന്നെ എമ്മ ബ്രോടിക്കും സംരക്ഷണം നൽകേണ്ടി വരുന്നു. തുടർന്ന് കാണുക. ക്രൈം ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ് ചെയ്യരുത്. സസ്പെൻസ് ത്രില്ലർ സിനിമകൾ താല്പര്യമുള്ളവർ ഉറപ്പായും കാണുക.

Blink is a 1993 American neo-noir thriller film directed by Michael Apted and written by Dana Stevens starring Madeleine Stowe and Aidan Quinn. Director Michael Apted was nominated for a Crystal Globe award for the film at the Karlovy Vary International Film Festival, and screenwriter Dana Stevens was nominated for Best Motion Picture at the Edgar Allan Poe Awards. Emmy Award-winning actress Laurie Metcalf also had a role in the film. Chicago rock band The Drovers played a support role as themselves, contributing three songs to the soundtrack. Stowe’s character, Emma, is a fiddler in the group. Some scenes were filmed in Chicago, Illinois.

Plot

Emma Brody is a young musician who has been blind for 20 years. New surgery techniques restore her vision but initially cause “vision flashes” that leave her uncertain about what she sees. One night, she is awakened by a noise in the apartment above. Peeking out her door, she “sees” a figure descending the stairs. She contacts the police, worried that her neighbor has been murdered, but she, (and the police) are unsure whether it was just her new vision deceiving her. The killer then begins to stalk Emma.

Leave a Reply
You May Also Like

കാൽ നൂറ്റാണ്ടിനിപ്പുറവും മിമിക്രി വേദികളിൽ ആനക്കാട്ടിൽ ഈപ്പച്ചന്റെ ഡയലോഗുകളിലൂടെ സോമന്റെ സാനിധ്യം നിറഞ്ഞു നിൽക്കുന്നു

Bineesh K Achuthan എം ജി സോമനെ ആദ്യമായി സ്ക്രീനിൽ കാണുന്നത് പ്രിയദർശന്റെ താളവട്ടത്തിലാണെന്ന് തോന്നുന്നു.…

‘ബറോസ്’ മോഹൻലാൽ ജിജോ പുന്നൂസിനോട് കാണിച്ചത് ഗുരുത്വമില്ലായ്മ, നന്ദികേട്

ബറോസിൽ ആകെ ഹോപ്പ് ജിജോ പുന്നൂസ് എന്ന മനുഷ്യൻ ആയിരുന്നു ഒത്തുപോകാൻ പറ്റാണ്ട് അദ്ദേഹം ഇറങ്ങിപ്പോയപ്പോൾ…

ഷാരൂഖ്, സൽമാൻ, ആമിർ എന്നിവരുമായുള്ള തന്റെ യഥാർത്ഥ പ്രശ്നം കങ്കണ റണാവത്ത് വെളിപ്പെടുത്തുന്നു: ‘ഞാൻ പോരാടി…’

തുറന്നുപറയുന്ന സ്വഭാവത്തിന് പേരുകേട്ട കങ്കണ റണാവത്ത്, ബോളിവുഡിലെ പ്രമുഖ ഖാൻമാരായ ഷാരൂഖ്, സൽമാൻ, ആമിർ എന്നിവരെ…

മിന്നൽ മുരളി രണ്ടാംഭാഗം എന്നുവരും ? ബേസിൽ ജോസഫ് മറുപടി നൽകുന്നു

ബേസിൽ ജോസഫ് സിനിമയിൽ ഒരു ബഹുമുഖ പ്രതിഭയാണ്. അഭിനയമായാലും സംവിധാനമായാലും രചനയായാലും ആ കൈകളിൽ ഭദ്രമാണ്.…