നാടനും വിദേശിയും ചേർന്ന് പുതിയ അവതാരം

0
207

നാടനും വിദേശിയും ചേർന്ന് പുതിയ അവതാരം

ഇന്ന് സോഷ്യൽ മീഡിയ ഇല്ലാത്ത ഒരു ജീവിതം അസഹ്യം ആയ ഒരു അവസ്ഥ ആയി മാറിയിരിക്കുകയാണ്. നമ്മുടെ അഭിപ്രായങ്ങൾ സ്വാതന്ത്ര്യം ആയി പ്രകടിപ്പിക്കാൻ പറ്റുന്ന ഒരു പ്ലേറ്റ്ഫോം ആണ് സോഷ്യൽ മീഡിയ. നമ്മുടെ പ്രിയപ്പെട്ട ചിത്രങ്ങൾ പങ്കുവയ്ക്കാനും സോഷ്യൽ മീഡിയ സഹായിക്കുന്നു. ഇപ്പോൾ പല ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളും തരംഗം ആകുന്നതും സോഷ്യൽ മീഡിയ വഴി ആണ്.സാധാരണകാർ മുതൽ വിദേശഭാഷ താരങ്ങൾ വരെ മോഡലുകൾ ആയി എത്താറുണ്ട്.

വ്യത്യസ്തമായ പല ഫോട്ടോഷൂട്ടുകള്‍ക്കും നല്ല പ്രതികരണങ്ങളും ലഭിക്കുന്നു . ഓരോന്നും പുതുമയിൽ ഒരുക്കാൻ ശ്രദ്ധിക്കുന്നവ ആണ്.പല ഫോട്ടോഷുട്ടുകള്‍ക്കും പ്രേമേയം ആകുന്നത് സമകാലിക വിഷയങ്ങൾ തന്നെ ആണ്. മികച്ച പ്രേമേയം കൊണ്ടും പശ്ചാത്തലരീതി കൊണ്ടും ഓരോ ഫോട്ടോ ഷൂട്ടും ശ്രെദ്ധ നേടുന്നു .ഫോട്ടോ ഷൂട്ട് കൊണ്ട് മാത്രം പ്രേശസ്തരായവരും ഉണ്ട്.

നാടൻ പ്രേമം മുതൽ ബെഡ്‌റൂം രംഗങ്ങൾ വരെ ഫോട്ടോ ഷൂട്ട്‌ ആകാറുണ്ട്. വ്യത്യസ്തത ആഗ്രഹിക്കുന്ന മലയാളിക്ക് ഇത് വളരെ പ്രിയപ്പെട്ടവയും ആണ്.ഇപ്പോൾ പുതുമയോടെ വീണ്ടും ഒരു ഫോട്ടോഷൂട്ടുമായി സോഷ്യൽ മീഡിയ തരംഗം ആയിരികുക ആണ്.ഷോട്ട് ജീൻസും ബ്ലൗസും അണിഞ്ഞ് പുതുമ നിറഞ്ഞ ഒരു കോസ്റ്റ്യൂമിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പുതിയ മോഡലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു .