ബോചെയുടെ അറബിക് കുത്ത് പൊളിച്ചു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
244 VIEWS

ബോബി ചെമ്മണ്ണൂരിന്റെ ഒരു വീഡിയോ വീണ്ടും വൈറലാകുന്നു. ഇതിനോടകം വൈറലായ ‘അറബിക് കുത്തി’നൊപ്പം ആണ് ബോബി ചുവടുവയ്ക്കുന്നത് . വിജയ് ചിത്രമായ ബീസ്റ്റിലെ ഗാനമാണിത്. ഇതും ഒരു നൃത്തമാണ് എന്ന ക്യാപ്‌ഷനിൽ ആണ് വീഡിയോ ഷെയർ ചെയ്തിട്ടുളളത്. അറബിക് ശൈലിയിൽ തമിഴും ചേർത്തൊരുക്കിയ ഗാനത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദർ ആണ്. നടൻ ശിവകാർത്തികേയൻ ആണ് ഇതിന്റെ വരികൾ എഴുതിയത്. അനിരുദ്ധും ജോനിതാ ഗാന്ധിയും ചേർന്നാണ് ആലപിച്ചിട്ടുള്ളത്. എന്തായാലും ‘ബോചെ പൊളിച്ചു’ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ