താര ജാഡകളില്ലാതെ ബോളിവുഡ് താരങ്ങള്‍ [ചിത്രങ്ങള്‍ ]

347
Aamir-Khan
ആമിർ ഖാൻ

ഇപ്പോള്‍ പ്രശസ്തിയുടെ വെള്ളി വെളിച്ചത്തില്‍ നില്‍ക്കുന്ന പ്രമുഖ ബോളിവുഡ് നടന്മാരുടെയും-നടിമാരുടെയും കുട്ടിക്കാല ഫോട്ടോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ; താര ജാഡകളൊന്നുമില്ലാതെ സദാ സമയവും പുകഴ്ത്തുന്ന ആരാധകരുടെ അകമ്പടിയില്ലാതെ.. ഈ ചിത്രങ്ങള്‍ ഒന്നു കണ്ടു നോക്കൂ

ഷാരൂഖ് ഖാൻ
അഭിഷേക് ബച്ചൻ അമ്മ ജയാ ബച്ചനോടൊപ്പം

അച്ഛനും അമ്മയ്ക്കുമൊപ്പം അമിതാഭ് ബച്ചൻ

ഐശ്വര്യ റായ് മൂത്ത സഹോദരി ആദിത്യയ്ക്കൊപ്പം
സൽമാൻ ഖാൻ അമ്മയോടൊപ്പം
കത്രീന കൈഫ്
കരിഷ്മ കപൂറും കരീന കപൂറും
മാതാപിതാക്കൽക്കൊപ്പം ശ്രീദേവി
സഞ്ജയ് ദത്തും അമ്മ നർഗീസ് ദത്തും
Advertisements