അഭിനയത്തിനിടെ കയ്യും കാലും മുറിഞ്ഞ ബോളിവുഡ് താരങ്ങള്‍ പരിക്കുമായി – ചിത്രങ്ങള്‍

396

02

സിനിമ ഷൂട്ടിംഗിനിടെ പരിക്ക് പറ്റുന്നതും മരിക്കുന്നതും വരെ സാധാരണയാണ്. ഷൂട്ടിങ്ങിനിടെ ജീവന്‍ തന്നെ നല്‍കേണ്ടി വന്ന നമുക്ക് പരിചയമുള്ള ഒരാളുണ്ട്. മലയാളത്തിന്റെ സ്വന്തം ജയനത്രേ അത്. ഹാപ്പി ന്യൂ ഇയര്‍ സെറ്റില്‍ വെച്ച് ബോളിവുഡ് താരം ഷാരൂഖ്‌ ഖാന്റെ കാലിനു ഗുരുതരമായി പരിക്കേറ്റിരുന്നു. അങ്ങിനെ ഒക്കെ ആണെങ്കില്‍ വീണ്ടും ഈ താരങ്ങള്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുകയും പരിക്കുമായി പൊതു ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്യും. ഇങ്ങനെ മുറിഞ്ഞ കയ്യും കാലുമായി പൊതു ചടങ്ങില്‍ എത്തിയ ചില ബോളിവുഡ് താരങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ

അഹാന ഡിയോലിന്റെ കല്യാണത്തില്‍ പങ്കെടുക്കാനായി എത്തിയ ഷാരൂഖ്ഖാന്‍

01

ഓട്ടോ എക്സ്പോയില്‍ മുട്ടുകാലില്‍ പിങ്ക് പ്ലാസ്റ്ററുമായി പ്രിയങ്ക

03

ഒരു പ്രമോഷന്‍ ചടങ്ങിനെത്തിയ അഭിഷേക്

04

ഒടിഞ്ഞ കാലുമായി പൂജ ചോപ്ര

05

ഒടിഞ്ഞ കയ്യുമായി ഇഷ ഡിയോള്‍ സഹോദരി അഹാനയുടെ കല്യാണത്തിന്

06