ഇന്നത്തെ ലോക സിനിമ മിക്കവാറും രണ്ടു വഴികളിലൂടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഒന്ന് കുട്ടികള്‍ക്ക് താങ്ങാനാവാത്ത സീരിയസ് വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമ, പിന്നെയുള്ളത് അശ്ലീല രംഗങ്ങളും ഐറ്റം ഡാന്‍സുകളുമായി നമ്മുടെ കുട്ടികളെ ചീത്തയാക്കുന്ന സിനിമകള്‍ . ഇതെല്ലം മാതാപിതാക്കള്‍ കാണാതെ കാണുന്ന കുട്ടികള്‍ കുട്ടികളല്ലാതെയായി മാറുന്നു എന്നതാണ് സത്യം. അതാണ് അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും പിന്നീട് ഹേതുവാകുന്നത്. ഇതൊക്കെ ആണെങ്കിലും നമ്മള് 21 ബോളിവുഡ് സിനിമകളെ ഒന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുകയാണ്. ഈ സിനിമകള്‍ നിങ്ങള്‍ക്ക് യാതൊരു പേടിയും കൂടാതെ കുട്ടികളെ കാണിക്കാം. കൂടാതെ അവര്‍ക്ക് വേണ്ട നല്ല പാഠങ്ങളും ഈ ചിത്രങ്ങള്‍ നല്‍കും.
Rockford
Taare Zameen Par
Stanley ka Dabba
Makdee
Jajantaram Mamantaram
Chiller Party
Koi Mil Gaya / Krrish
Gippi
Gattu
My Friend Ganesha
Bumm Bumm Bole
Do Dooni Chaar
Mr. India
The Blue Umbrella
The Jungle Book
Chota Chetan
Hanuman
Zokkoman
Chachi 420
I Am Kalam
Halo