കാറുമേടിക്കാൻ പണമില്ലെന്ന് പറഞ്ഞ രാഖിസാവന്തിന് സുഹൃത്തുക്കൾ സമ്മാനമായി കൊടുത്തത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
46 SHARES
557 VIEWS

കാർ ഷോറൂമിന്‌ മുന്നിൽ നിന്ന ബോളീവുഡ് നടി രാഖീ സാവന്തിനോട് പത്രക്കാർ ചോദിച്ച ചോദ്യത്തിനു രാഖി കൊടുത്ത മറുപടികാരണം എന്തായാലും താരത്തിന് അസ്സലൊരു ബിഎംഡബ്ള്യൂ എക്‌സ് 1 കാർ ആണ് കിട്ടിയിരിക്കുന്നത്. പത്രക്കാർ രാഖിയോട് ചോദിച്ചു, കാർ മേടിക്കാനാണോ നിൽക്കുന്നതെന്ന് . താരം പറഞ്ഞു, “ഇപ്പോൾ ഉള്ള കാറിൽ തൃപ്തയാണ്, ആഡംബര കാർ മേടിക്കാൻ പൈസയില്ല , കാറുകൾ മാറിമാറി വാങ്ങാൻ ഞാൻ സൽമാൻ അല്ലല്ലോ .” .ഈ മറുപടി കേട്ട താരത്തിന്റെ സുഹൃത്തുക്കൾ ആണ് ഇപ്പോൾ ബിഎംഡബ്ള്യൂ എക്‌സ്1 കാർ കാർ മേടിച്ചു താരത്തിന് നൽകിയത്. രാഖിയുടെ സുഹൃത്തുക്കളായ ആദിൽ ഖാൻ ദുരാനിയും ഷെല്ലി ലാദറും ചേർന്ന് രാഖിയ്ക്ക് ബിഎംഡബ്ള്യൂ സമ്മാനിച്ചത്. തന്റെ സുഹൃത്തുക്കളുടെ സ്‌നേഹ സമ്മാനത്തെക്കുറിച്ച് താരം തന്നെയാണ് ആരാധകരോട് വെളിപ്പെടുത്തിയത്.

LATEST

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ