fbpx
Connect with us

Boolokam

ബൂലോകം അവാര്‍ഡും ഞാനും – ബഷീര്‍ വള്ളിക്കുന്ന്

ആദ്യമായി ഞാന്‍ എന്നെ അഭിനന്ദിക്കുന്നു. കാരണം എനിക്ക് ഒരു അവാര്‍ഡ്‌ കിട്ടിയിട്ടുണ്ട്. ബൂലോകം ഓണ്‍ലൈന്‍ കഴിഞ്ഞ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും നല്ല ആനുകാലിക ബ്ലോഗായി ഡോട്ട് കോം @ വള്ളിക്കുന്ന് തിരഞ്ഞെടുത്തതായി അവരുടെ ഫലപ്രഖ്യാപനത്തില്‍ കണ്ടു. സി എന്‍ എന്നും ബി ബി സിയുമൊന്നും വിവരം അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.

 199 total views

Published

on

photo

ആദ്യമായി ഞാന്‍ എന്നെ അഭിനന്ദിക്കുന്നു. കാരണം എനിക്ക് ഒരു അവാര്‍ഡ്‌ കിട്ടിയിട്ടുണ്ട്. ബൂലോകം ഓണ്‍ലൈന്‍ കഴിഞ്ഞ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും നല്ല ആനുകാലിക ബ്ലോഗായി ഡോട്ട് കോം @ വള്ളിക്കുന്ന് തിരഞ്ഞെടുത്തതായി അവരുടെ ഫലപ്രഖ്യാപനത്തില്‍ കണ്ടു. സി എന്‍ എന്നും ബി ബി സിയുമൊന്നും വിവരം അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. ഇന്റര്‍വ്യൂ എടുക്കാന്‍ അവര്‍ ക്യാമറയുമായി ഇന്നെത്തും നാളെയെത്തും എന്ന് കരുതി രണ്ടാഴ്ചയോളമായി ഞാന്‍ കാത്തിരിക്കുന്നു. ഒരു ലുക്ക് കിട്ടാന്‍ വേണ്ടി ഫെയര്‍ ആന്‍ഡ്‌ ലവ്‌ലി, ഫിയാമ ഡിവില്‍സ് തുടങ്ങിയവക്ക് കുറെ കാശും കളഞ്ഞു. എല്ലാം വെറുതെയായി. ഒരു പട്ടി പോലും ഈ വഴി വന്നില്ല. ബ്രേക്കിംഗ് ന്യൂസ്‌ ആയി കൊടുക്കേണ്ടിയിരുന്ന ഈ വാര്‍ത്ത തമസ്കരിച്ച എല്ലാ വരേണ്യ-സാമ്രാജ്യത്വ-സിണ്ടിക്കേറ്റ് മാധ്യമങ്ങളോടും ഞാന്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു.

വായനക്കാരുടെ വോട്ടെടുപ്പിലൂടെയാണ് ബൂലോകം പോര്‍ട്ടല്‍ അവാര്‍ഡ്‌ പരിപാടി തുടങ്ങിയത്. polldaddy എന്ന വോട്ടിംഗ് സൈറ്റ് വഴിയായിരുന്നു വോട്ടെടുപ്പ്. സംഗതി പുരോഗമിച്ചപ്പോള്‍ കള്ളവോട്ടു നടക്കുന്നുണ്ട് എന്ന ആരോപണം ഉയര്‍ന്നു. അങ്ങനെയാണെങ്കില്‍ എന്റെ ബ്ലോഗിനെ മത്സരത്തില്‍ നിന്ന് മാറ്റണം എന്ന് ഞാന്‍ അവരോടു രേഖാമൂലം ആവശ്യപ്പെട്ടു. (നമ്മുടെ പ്രെസ്റ്റീജ് കാക്ക കൊത്താന്‍ അനുവദിക്കരുതല്ലോ) കള്ളവോട്ട് നടന്നിട്ടുണ്ടെങ്കില്‍ അതിനെ മറികടക്കാനായി ഒരു വിദഗ്ദ പാനല്‍ ബ്ലോഗുകള്‍ പരിശോധിച്ച് അവസാന വിധി നിര്‍ണയം നടത്തുമെന്ന്നു ബൂലോകം പറഞ്ഞു. എന്നാല്‍ ശരി എന്ന് ഞാനും.

അങ്ങിനെ വിധി നിര്‍ണയം വന്നു. ഏറ്റവും നല്ല ബ്ലോഗറായി പോങ്ങുമ്മൂടനും ഹാസ്യബ്ലോഗറായി ബെര്‍ളിയും (ബെര്‍ളി കേസ് കൊടുക്കാതിരുന്നാല്‍ മതിയായിരുന്നു) ആനുകാലിക വിഭാഗത്തില്‍ എന്നെയും തിരഞ്ഞെടുത്തു. ഫോട്ടോ ബ്ലോഗ്‌, നവാഗത ബ്ലോഗ്‌ തുടങ്ങി വേറെയും പല വിഭാഗങ്ങളില്‍ ആയി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു . സ്വീകരണ പരിപാടിക്കാര്‍ ഇപ്പോള്‍ വിളി തുടങ്ങും എന്ന് പ്രതീക്ഷിച്ച് രണ്ടാഴചയോളം ഞാന്‍ കാത്തു. ഇനിയും എനിക്ക് ക്ഷമിക്കാന്‍ വയ്യ. ആരുടേയും അഭിനന്ദനം കിട്ടാത്തത് കൊണ്ടാണ് ഞാന്‍ തന്നെ എന്നെ അഭിനന്ദിക്കാന്‍ തീരുമാനിച്ചത്. എന്റെ സ്വന്തം കാര്യത്തില്‍ എനിക്കെങ്കിലും ഒരു ശ്രദ്ധ വേണ്ടേ?. അതുകൊണ്ട് ഇന്ന് വൈകിട്ട് ഒരു പൊന്നാട വാങ്ങി ഞാന്‍ തന്നെ എന്നെ അണിയിക്കും. ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കില്‍ പറയണം.

ഇത് ഞാന്‍ പോസ്റ്റിക്കഴിഞ്ഞാല്‍ ഉടനെ വരാനിടയുള്ള ചില കമ്മന്റുകള്‍ ഞാന്‍ മുന്‍കൂട്ടി എഴുതുന്നു. അതുകൊണ്ട് ആ കമന്റുകള്‍ ഇനിയാരും എഴുതി സമയം കളയേണ്ട.

Advertisement



കമന്റ്റ് ഒന്ന്: ഇത് ഏത് കോപ്പിലെ അവാര്‍ഡാണ് ഹേ..?.. ഏറ്റവും നല്ല ആനുകാലിക ബ്ലോഗറായി താങ്കളെ തിരഞ്ഞെടുത്ത എമ്പോക്കികളെ ചവിട്ടണം. മലയാളത്തില്‍ വേറെ എത്ര നല്ല ബ്ലോഗുകള്‍ ഉണ്ട്. ഇത് നിങ്ങള്‍ കുറച്ചു പേര്‍ ഒരു കറക്ക് കമ്പനിയുണ്ടാക്കി ഒപ്പിച്ചെടുത്തതല്ലേ. ഇതുപോലെ ആയിരം അവാര്‍ഡ്‌ വേണമെങ്കില്‍ ഞാന്‍ തരാം.

കമന്റ് രണ്ട്: ആ വോട്ടെടുപ്പ് ഒരു തട്ടിപ്പ് നാടകം ആയിരുന്നു. ബൂലോകം ഓണ്‍ലൈന്‍ എന്ന സൈറ്റിന് ഹിറ്റ് കൂട്ടാന്‍ വേണ്ടി അവര്‍ കളിച്ച കളിയില്‍ ബഷീര്‍ക്കാ നിങ്ങള്‍ എന്തിനാണ് നിന്ന് കൊടുത്തത്. അവരുടെ സഹായം ഇല്ലാതെ തന്നെ നിങ്ങള്‍ക്ക് വായനക്കാരെ കിട്ടുമല്ലോ.. അത്യാവശ്യം എഴുതാന്‍ കഴിയുന്ന നിങ്ങള്‍ ഇങ്ങനെ തരം താഴരുത്. ഏതു തുണിക്കടയിലും പൊന്നാട കിട്ടും. അത് വാങ്ങി തോളിലിടാന്‍ അവാര്‍ഡ്‌ കിട്ടണം എന്നില്ല.

കമന്റ് മൂന്ന്: വിദഗ്ദ പാനല്‍ എന്ന് പറഞ്ഞ് തുടക്കത്തില്‍ മലയാളത്തിലെ പേര് കേട്ട സാഹിത്യകാരന്‍മാരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച ബൂലോകം അവാര്‍ഡ്‌ പ്രഖ്യാപിച്ചപ്പോള്‍ അവരില്‍ ആരെയും ആ ലിസ്റ്റില്‍ കണ്ടില്ല. കിട്ടിയ അവാര്‍ഡ്‌ തിരിച്ച് കൊടുത്ത് മാനം കാക്കുന്നതാണ് നല്ലത്.

കമന്റ് നാല്: പ്രിയ ബഷീര്‍, അസൂയാലുക്കള്‍ പലതും പറയും. എല്ലാ അവാര്‍ഡുകള്‍ക്കും ഇത് പതിവുള്ളതാ.. താങ്കളുടെ ബ്ലോഗ്‌ ഈ അവാര്‍ഡിന് എന്തുകൊണ്ടും അര്‍ഹമാണ്. അവാര്‍ഡ്‌ ലിസ്റ്റില്‍ പേര് വരാന്‍ തിക്കിത്തിരക്കിയ പലരും അവാര്‍ഡ് കിട്ടാതായപ്പോള്‍ അതിനെ എതിര്‍ക്കുകയാണ്. അത് കാര്യമാക്കേണ്ട. തുടര്‍ന്നും കിടിലന്‍ പോസ്റ്റുകള്‍ എഴുതൂ. താങ്കളുടെ പോസ്റ്റുകള്‍ക്കായി കണ്ണില്‍ എണ്ണയൊഴിച്ച് ഞാന്‍ കാത്തിരിക്കുന്നു.

Advertisement



ഇതിലൊന്നും പെടാത്ത വല്ല കമന്റുകളും ഉണ്ടെങ്കില്‍ അത് താഴെ എഴുതാം .

മ്യാവൂ: അവാര്‍ഡ്‌ കിട്ടിയ വിവരം ഞാന്‍ ഭാര്യയോട് പറഞ്ഞു. അപ്പോള്‍ അവള്‍ ചുണ്ട് കോട്ടി ഒരു ചിരി ചിരിച്ചു. ആ ചിരിയുടെ അര്‍ത്ഥം എനിക്കിത് വരെ പിടികിട്ടിയിട്ടില്ല. എന്തോ ആവട്ട്… ഗുഡ് നൈറ്റ്‌..

 200 total views,  1 views today

Advertisement



Advertisement
Entertainment8 hours ago

“ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാ മതി”

Entertainment9 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment9 hours ago

എന്തായിരിക്കും പ്രേമം എന്ന സിനിമയുടെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നിൽ… ? (പ്രേമത്തിന്റെ 7 വർഷങ്ങൾ)

controversy9 hours ago

പുരുഷന്മാരായ സുഹൃത്തുക്കളെ എൻറെ കാമുകന്മാർ ആയി ചിത്രീകരിക്കുന്നത് ഒന്ന് നിർത്താമോ; അഭയ ഹിരണ്മയി.

Entertainment9 hours ago

മികച്ച നടനുള്ള അവാർഡ് പങ്കിട്ട രണ്ടുപേർ 2003 ലെ ഒരു ഗാനരംഗത്തിൽ

Entertainment10 hours ago

ശരീര ഭാഷ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും മുന്നിൽ തന്നെ വരും ഫഹദ്

Entertainment11 hours ago

തെലുങ്കരുടെ രാമനും കൃഷ്ണനും പരശുരാമനും കർണ്ണനും വിശ്വാമിത്രനുമെല്ലാം എൻ ടി ആർ ആയിരുന്നു

Featured11 hours ago

നെതർലൻഡ്സ് ഒരത്ഭുതലോകമാണ്

Uncategorized14 hours ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment14 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment15 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment16 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment3 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment18 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment2 days ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment3 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment4 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment5 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment5 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment6 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Advertisement