സംഗീത ലോകത്തിന് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചു കൊണ്ടിരിക്കുന്ന ഒരാൾ ആണ് ഗോപി സുന്ദർ. മലയാളത്തിൽ തുടങ്ങി തെലുങ്കിൽ വരെ സജീവമാണ് ഗോപിസുന്ദറിൻറെ പാട്ടുകൾ. പുതിയ സംഗീത സംവിധായകരിൽ പ്രസിദ്ധനാണ് ഗോപിസുന്ദർ.

തൻറെ ആദ്യ വിവാഹത്തിനുശേഷം ഗായിക കൂടിയായ അഭയ ഹിരണ്മയി യുമായി ലിവിംഗ് ടുഗതർ റിലേഷൻഷിപ്പിലാണ് താരം. ആദ്യഭാര്യയുടെ വേർപിരിഞ്ഞു താമസിക്കുന്ന ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളമായി അഭയയുമായി പ്രണയത്തിലാണ്. താൻ പോകുന്ന എല്ലാ സംഗീത പരിപാടികൾക്കും അവാർഡ് ഷോകളിലും അഭയയെ ഗോപിസുന്ദർ കൊണ്ടുപോകാറുണ്ട്.

ഗായികക്ക് പുറമേ നല്ലൊരു മോഡൽ കൂടിയായ അഭയ ഇടയ്ക്കിടയ്ക്ക് ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. മറ്റു പ്രമുഖ നടിമാർ പങ്കുവെക്കുമ്പോൾ കേൾക്കാറുള്ള അതേ വിമർശനങ്ങൾ തന്നെ അഭയയും നേരിടാറുണ്ട്.

എന്നാൽ അഭയയെ സപ്പോർട്ട് ചെയ്ത് കൊണ്ട് ഗോപിസുന്ദർ എപ്പോഴും കൂടെ ഉണ്ടാകും. ഇപ്പോഴിതാ വീണ്ടുമൊരു ഹോട്ട് ഫോട്ടോഷൂട്ട്മായി എത്തിയിരിക്കുകയാണ് അഭയ. താരത്തിൻ്റെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

കറുപ്പ് നെറ്റ് സാരിയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ ആണ് താരം ഇത്തവണ സ്ലീവ് ലെസ് ബ്ലൗസ് ആണ് താരം ധരിച്ചിരിക്കുന്നത്. ബ്ലൗസിലെ വർക്കുകൾ കൂടുതൽ ഭംഗി നൽകുന്നു. താരത്തിൻ്റെ പുതിയ ഫോട്ടോസ് നിമിഷനേരം കൊണ്ടാണ് സോഷ്യൽമീഡിയ ഏറ്റെടുത്തത്.

Leave a Reply
You May Also Like

‘ജാക്‌സണ്‍ ബസാര്‍ യൂത്ത്’ലെ മൂന്നാം ഗാനം പുറത്തിറക്കി

ലുക്ക്മാന്‍ അവറാൻ, ജാഫര്‍ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദ്നി, അഭിറാം രാധാകൃഷ്ണൻ, ഫഹിംസഫർ എന്നിവരെ പ്രധാന…

സെനോഫോബിയ, ദേശീയത, വംശീയത എന്നിവയുടെ അടിവശം തൊട്ട ‘R.M.N..’

സെനോഫോബിയ, ദേശീയത, വംശീയത എന്നിവയുടെ അടിവശം തൊട്ട ‘R.M.N..’ Prasanth Prabha Sarangadharan ഒരുപിടി കുടിയേറ്റ…

നടി അനിഖ സുരേന്ദ്രനെതിരെ സൈബർ സദാചാരവാദികൾ

2007 ൽ പുറത്തിറങ്ങിയ ഛോട്ടാമുംബൈ എന്ന മോഹൻലാൽ നായകനായ ചിത്രത്തിൽ ചെറിയ വേഷത്തിൽ ബാലതാരമായി എത്തിയ…

സുരേഷ് ഗോപിയും ബിജു മേനോനും നേർക്കുനേർ ഏറ്റുമുട്ടുന്ന കോർട്ട് ഡ്രാമ ‘ഗരുഡൻ’ എന്ന ചിത്രത്തിൻ്റെ മേക്കിങ് വീഡിയോ

സുരേഷ് ഗോപിയും ബിജു മേനോനും നേർക്കുനേർ ഏറ്റുമുട്ടുന്ന കോർട്ട് ഡ്രാമയെന്നു വിശേഷിപ്പിക്കാവുന്ന ഗരുഡൻ എന്ന ചിത്രത്തിൻ്റെ…