ആരാധകരെ ഞെട്ടിക്കുന്ന പുതിയ ഫോട്ടോഷൂട്ടുമായി വീണ്ടും അഭയ ഹിരണ്മയി.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
24 SHARES
291 VIEWS

സംഗീത ലോകത്തിന് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചു കൊണ്ടിരിക്കുന്ന ഒരാൾ ആണ് ഗോപി സുന്ദർ. മലയാളത്തിൽ തുടങ്ങി തെലുങ്കിൽ വരെ സജീവമാണ് ഗോപിസുന്ദറിൻറെ പാട്ടുകൾ.

പുതിയ സംഗീത സംവിധായകരിൽ പ്രസിദ്ധനാണ് ഗോപിസുന്ദർ. തൻറെ ആദ്യ വിവാഹത്തിനുശേഷം ഗായിക കൂടിയായ അഭയ ഹിരണ്മയി യുമായി ലിവിംഗ് ടുഗതർ റിലേഷൻഷിപ്പിലാണ് താരം. ആദ്യഭാര്യയുടെ വേർപിരിഞ്ഞു താമസിക്കുന്ന ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളമായി അഭയയുമായി പ്രണയത്തിലാണ്.

താൻ പോകുന്ന എല്ലാ സംഗീത പരിപാടികൾക്കും അവാർഡ് ഷോകളിലും അഭയയെ ഗോപിസുന്ദർ കൊണ്ടുപോകാറുണ്ട് . ഗായകക്ക് പുറമേ നല്ലൊരു മോഡൽ കൂടിയായ അഭയ ഇടയ്ക്കിടയ്ക്ക് ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. മറ്റു പ്രമുഖ നടിമാർ പങ്കുവെക്കുമ്പോൾ കേൾക്കാറുള്ള അതേ വിമർശനങ്ങൾ തന്നെ അഭയയും നേരിടാറുണ്ട്. എന്നാൽ അഭയയെ സപ്പോർട്ട് ചെയ്ത് കൊണ്ട് ഗോപിസുന്ദർ എപ്പോഴും കൂടെ ഉണ്ടാകും. ഇപ്പോഴിതാ വീണ്ടുമൊരു ഹോട്ട് ഫോട്ടോഷൂട്ട്മായി എത്തിയിരിക്കുകയാണ് അഭയ.

താരത്തിൻ്റെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.ഇരുവരുടെയും ഇഷ്ടങ്ങൾക്കനുസരിച്ച് പിന്തുണ നൽകി ജീവിക്കുന്ന താരജോഡികളെ ഒരുപാട് ആരാധകർ അഭിനന്ദിക്കാറുണ്ട്. ഉദയനാണ് താരത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയാണ് ശ്രദ്ധിക്കപ്പെട്ടെതെങ്കിലും നോട്ട്ബുക്ക് എന്ന സിനിമയിലൂടെയാണ് ഗോപിസുന്ദർ ആദ്യമായി സംഗീതസംവിധാനം ലോകത്തേക്ക് ചുവടുവെക്കുന്നത്. ഒന്നിനു പിറകെ ഒന്നായി സിനിമകൾ വന്ന് പിന്നീടങ്ങോട്ട് ഗോപിസുന്ദർ മലയാളികളുടെ താരമായി മാറുകയായിരുന്നു. ഏകദേശം 170 ലധികം സിനിമകളിൽ ഗോപീസുന്ദർ സംഗീതസംവിധായകനായി എത്തിയിട്ടുണ്ട്. സംഗീതസംവിധായകൻ ഉപരി നല്ലൊരു ഗായകൻ കൂടിയാണ് ഗോപിസുന്ദർ.

LATEST

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ