സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും കൗതുകമാണ്. ഇതിന് കാരണം അവരെ നമ്മൾ വെറും നടീനടന്മാർ ആയിട്ടല്ല കാണുന്നത് നമ്മുടെ വീട്ടിലെ ഓരോ കുടുംബാംഗത്തെ പോലെയാണ് അവരെ നമ്മൾ എല്ലാവരും നോക്കി കാണുന്നത്. അതുകൊണ്ടുതന്നെയാണ് അവരുമായി ബന്ധപ്പെട്ടു വരുന്ന വിശേഷങ്ങൾ എല്ലാം നമുക്ക് വളരെ പെട്ടെന്ന് പ്രിയപ്പെട്ടതാക്കുന്നത്.

ഇപ്പോഴിതാ ഇതുപോലെയുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഭക്തരുടെ കൂടെ ക്ഷേത്രമുറ്റത്ത് ഒരു മടിയുമില്ലാതെ താര ജാഡ ഇല്ലാതെ ഇരിക്കുന്ന ഒരു നടിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.

ഈ നടി ആരാണെന്ന് നിരവധി ആളുകൾക്ക് മനസ്സിലായിട്ടില്ല. മലയാളികൾക്ക് അത്ര പെട്ടെന്ന് ഈ നടിയെ മറക്കാൻ പറ്റില്ല. സുരേഷ് ഗോപിയും കുഞ്ചാക്കോബോബനും കൂടി അഭിനയിച്ച സ്വപ്നം കൊണ്ടൊരു തുലാഭാരം എന്ന സിനിമയിൽ നായികയായി എത്തിയ ശ്രുതികയാണ് ക്ഷേത്രമുറ്റത്ത് താര ജാഡ ഇല്ലാതെ ഇരിക്കുന്നത്.

ആ സിനിമയ്ക്ക് ശേഷം പിന്നെ മലയാള സിനിമയിൽ അധികം താരം അഭിനയിച്ചിട്ടില്ല. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും താരം സാമൂഹ്യ മാധ്യമങ്ങൾ വഴി ഇവരുടെ പുതിയ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Leave a Reply
You May Also Like

രാജമൗലിക്ക് ഓസ്കാർ ലഭിക്കാൻ സാധ്യതയുണ്ട് എന്ന് അന്താരാഷ്ട്ര അനലിസ്റ്റുകൾ പ്രവചിക്കുന്നതിന്റെ പ്രധാനകാരണം

ഞങ്ങളുടെ സംവിധായകൻ രാജമൗലിക്ക് മികച്ച സംവിധായകനുള്ള ഓസ്‌കാർ ഉറപ്പാണെന്നാണ് ആരാധകർ പറയുന്നത്. കാരണം അടുത്തിടെ മികച്ച…

നടികർ തിലകമല്ല..! ഇനി ‘നടികർ’..! ടോവിനോ തോമസ് ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നടികർ തിലകമല്ല..! ഇനി ‘നടികർ’..! ടോവിനോ തോമസ് ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി മലയാളികളുടെ പ്രിയ…

തെന്നിന്ത്യൻ താരസുന്ദരി ഹൻസിക മോട്‌വാനി വിവാഹിതയാകുന്നു

തെന്നിന്ത്യൻ താരസുന്ദരി ഹൻസിക മോട്‌വാനി വിവാഹിതയാകുകയാണ്. ജയ്‌പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ വച്ചാകും ചടങ്ങുകൾ…

ഒരു ആസിഡ് ആക്രമണക്കേസിന്റെ വഴിയിലൂടെ, വിഷലിപ്തമായ സാമൂഹ മനസ്സാക്ഷിയെ അനാവരണം ചെയുന്നു ‘കാളകൂട്’

Vani Jayate അനശ്വരതയുടെ അമൃതത്തിനായി ദേവാസുരഗണം പാലാഴിമഥനം നടത്തിയപ്പോൾ അമൃതിനോടൊപ്പം തന്നെ പുറത്ത് വന്നതാണ് കാളകൂട…