പച്ച ഉടുപ്പിൽ ആരാധകരുടെ മനം കീഴടക്കി അഹാന കൃഷ്ണ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
12 SHARES
138 VIEWS

മലയാളികളുടെ ഇഷ്ടപ്പെട്ട താര കുടുംബത്തിലെ പുത്രിയാണ് അഹാന കൃഷ്ണ. താരത്തിൻറെ കുടുംബം എപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്. കുടുംബത്തിലെ എല്ലാവരും സെലിബ്രിറ്റികൾ ആണെന്നതാണ് വലിയ നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറാണ് താരത്തിൻ്റെ അച്ഛൻ.

കൃഷ്ണകുമാറിൻ്റെ മൂത്ത മകളാണ് താരം. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമ ആസ്വാദകരുടെ മനസ്സിലേക്ക് ഇടം നേടുന്നത്. പിന്നീട് ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായി അഭിനയിച്ച ലൂക്ക എന്ന ചിത്രത്തിലൂടെ താരം ജനപ്രീതി നേടി. അഭിനയത്തിനു പുറമേ മ്യൂസിക് കമ്പോസർ കൂടിയാണ് താരം.

താരം കമ്പോസ് ചെയ്ത ഗാനം ഈയടുത്ത് യൂട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിൻ്റെ ആദ്യ കമ്പോസിങ്ങിന് ലഭിച്ചത്. താരത്തിൻ്റെ കുടുംബത്തിലെ മറ്റ് എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. തങ്ങളുടെ കുടുംബത്തിലെ ഓരോ പുതിയ വിശേഷങ്ങളും എല്ലാവരും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. നാല് പെൺകുട്ടികളാണ് കൃഷ്ണകുമാറിന്.

എല്ലാവരും എപ്പോഴും മികച്ച ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാറുണ്ട്.അതിൽ മൂന്ന് പേർ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു.
ഇപ്പോഴിതാ അഹാന കൃഷ്ണ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രമാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. പച്ച ഉടുപ്പിൽ തിളങ്ങിയാണ് അഹാന ഇത്തവണ ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. താരത്തിൻറെ ഫോട്ടോസ് എടുത്തു കൊടുത്തിരിക്കുന്നത് മറ്റാരുമല്ല.

തൻറെ ഏറ്റവും താഴെയുള്ള അനിയത്തി ഹൻസിക ആണ് ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. താരത്തിൻറെ ഫോട്ടോസ് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. അതി സുന്ദരി ആയിട്ടുണ്ട് എന്നും മനോഹരമായിട്ടുണ്ട് എന്നും നിരവധി ആരാധകർ കമൻറ് ചെയ്തു. താരത്തിൻ്റെ പുതിയ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.അടി, നാൻസി റാണി എന്നിവയാണ് താരം അഭിനയിച്ച പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങൾ.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്