ആരാധകരുടെ മനസ്സ് കീഴടക്കുന്ന ഫോട്ടോഷൂട്ടും ആയി വീണ്ടും അഹാന. ഇത് എന്തൊരു ഭംഗിയാണ് എന്ന് ആരാധകർ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
36 SHARES
429 VIEWS

മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാരിൽ ഒരാളാണ് അഹാന കൃഷ്ണ. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം സിനിമാ മേഖലയിലേക്ക് അരങ്ങേറുന്നത്.

പിന്നീട് ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് ആയിട്ടുണ്ട്. മലയാളത്തിലെ മികച്ച യുവനടൻമാരായ ടോവിനോ തോമസിനും നിവിൻ പോളിക്കും ഒപ്പം സിനിമയിൽ അഭിനയിക്കാൻ താരത്തിന് ആയിട്ടുണ്ട്. താൻ അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ പ്രത്യേക കഴിവുള്ള താരമാണ് അഹാന കൃഷ്ണ.

നടൻ കൃഷ്ണ കുമാറിൻറെ മകളാണ് അഹാന. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. എല്ലാ ദിവസവും പുതിയ ഫോട്ടോസും ആയി ആരാധകരുടെ മനസ്സ് കീഴടക്കുന്നതിൽ പ്രത്യേക കഴിവാണ് താരത്തിനുള്ളത്. അഭിനയത്തിനു പുറമേ മികച്ച ഒരു സംഗീത സംവിധായക കൂടിയാണ് അഹാന.

ഈ അടുത്താണ് താരം സംഗീതസംവിധാനം ചെയ്ത ഒരു ആൽബം പുറത്തിറങ്ങിയത്. വളരെ മികച്ച പ്രതികരണങ്ങളാണ് ആൽബത്തിന് ലഭിച്ചത്. ഇപ്പോഴിതാ ആരാധകരുടെ മനസ്സ് കീഴടക്കുന്ന ഫോട്ടോഷൂട്ട്മായി വീണ്ടും എത്തിയിരിക്കുകയാണ് താരം. കൊച്ചി മാരിയോട്ടിൽ നിന്നാണ് താരം ഇത്തവണ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ക്ലിൻറ് സോമൻ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ബ്രൗൺ സ്ലീവ്‌ലെസ് ടോപ്പിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിൻറെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്