പച്ച സാരിയിൽ അതിമനോഹരിയായി അഹാന കൃഷ്ണ. ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
13 SHARES
161 VIEWS

മലയാളികളുടെ ഇഷ്ടപ്പെട്ട താര കുടുംബത്തിലെ പുത്രിയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിനെ മൂത്ത മകളാണ് താരം. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമ ആസ്വാദകരുടെ മനസ്സിലേക്ക് ഇടം നേടുന്നത്.

പിന്നീട് ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായി അഭിനയിച്ച ലൂക്ക എന്ന ചിത്രത്തിലൂടെ താരം ജനപ്രീതി നേടി. അഭിനയത്തിനു പുറമേ മ്യൂസിക് കമ്പോസർ കൂടിയാണ് താരം. താരം കമ്പോസ് ചെയ്ത ഗാനം ഈയടുത്ത് യൂട്യൂബിലൂടെ പുറത്തുവിട്ടിരുന്നു. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിൻ്റെ ആദ്യ കമ്പോസിങ്ങിന് ലഭിച്ചത്. താരത്തിൻ്റെ കുടുംബത്തിലെ മറ്റ് എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്.

തങ്ങളുടെ കുടുംബത്തിലെ ഓരോ പുതിയ വിശേഷങ്ങളും എല്ലാവരും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. നാല് പെൺകുട്ടികളാണ് കൃഷ്ണകുമാറിന്. അതിൽ മൂന്ന് പേർ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു.
ഇപ്പോഴിതാ അഹാന കൃഷ്ണ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രമാണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.

പച്ച സാരിയിൽ തിളങ്ങിയാണ് അഹാന ഇത്തവണ ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. താരത്തിൻറെ ഫോട്ടോസ് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. അതി സുന്ദരി ആയിട്ടുണ്ട് എന്നും മനോഹരമായിട്ടുണ്ട് എന്നും നിരവധി ആരാധകർ കമൻറ് ചെയ്തു. താരത്തിൻ്റെ പുതിയ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.അടി, നാൻസി റാണി എന്നിവയാണ് താരം അഭിനയിച്ച പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

യോനി, കൃസരി, സ്തനം, നിതംബം, ചുണ്ട് എന്നീ ഇടങ്ങളെ മാറ്റി നിര്‍ത്തി പുരുഷ സ്പര്‍ശം ഏല്‍ക്കാന്‍ സ്ത്രീ മോഹിക്കുകയും ദാഹിക്കുകയും ചില ഭാഗങ്ങളുണ്ട്

സ്ത്രീ ശരീരം മുഴുവന്‍ വികാര ബിന്ദുക്കളാണ്. ഒരു പക്ഷെ സ്ത്രീ പോലും അറിയാത്ത