ഫ്ലോറൽ സാരിയിൽ ക്യൂട്ടായി മലയാളികളുടെ സ്വന്തം ഐശു. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ .

safwan azeez
safwan azeez
Facebook
Twitter
WhatsApp
Telegram
15 SHARES
181 VIEWS

ആഷിക് അബു സംവിധാനം ചെയ്ത ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായി അഭിനയിച്ച മായാനദി എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് ഐശ്വര്യ ലക്ഷ്മി.

മലയാളികൾ സ്നേഹത്തോടെ ഐഷു എന്നാണ് താരത്തെ വിളിക്കുന്നത്. ഫഹദ് ഫാസിലിൻ്റെ കൂടെയും, നിവിൻ പോളിയുടെയും ഒപ്പം താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അടുത്തിറങ്ങിയ അർച്ചന 31 നോട്ടൗട്ട് ആണ് താരത്തിൻറെ പുതിയ ചിത്രം.

ചിത്രം സൂപ്പർഹിറ്റ് ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും ആരാധകർക്ക് മുമ്പിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തൻ്റെ പുതിയ ഫോട്ടോഷൂട്ട് ആരാധകർക്ക് മുൻപിൽ പങ്കുവെച്ചിരിക്കുകയാണ് താരം.

ഫ്ലോറൽ സാരിയിൽ അതി മനോഹരമായ ഫോട്ടോസാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒരു ചെറിയ അരുവിക്ക് അരികിലാണ് താരം ഇരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി